---
title: "മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ "
english_title: "#Malayalam #movie #star #Jayasuriya #got #baptized #MahakumbhaMela  "
publisher: "moviemax.in"
canonical_url: "https://moviemax.in/news/268867/malayalam-movie-star-jayasuriya-got-baptized-mahakumbhamela-new"
published_at: "2025-02-08T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/67a70a0d3820c_jayasurya.jpg"
keywords: []
---

# മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ 

> **Lead Summary:** **** മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് മലയാള ചലച്ചിത്ര താരം ജയസൂര്യ. ഒപ്പം കുടുംബവും ഉണ്ട്.

## Article Content

**** മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് മലയാള ചലച്ചിത്ര താരം ജയസൂര്യ. ഒപ്പം കുടുംബവും ഉണ്ട്.

ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/268867/malayalam-movie-star-jayasuriya-got-baptized-mahakumbhamela-new)