---
title: "നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു   "
english_title: "#Actress #NimishaSajayan's #father #SajayanNair #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/265203/actress-nimishasajayans-father-sajayannair-passed-away"
published_at: "2025-01-23T10:14:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/6791c9573cfd1_nimisha.jpg"
keywords: []
---

# നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു   

> **Lead Summary:** ** **പ്രശസ്ത മലയാള സിനിമാതാരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം.

## Article Content

** **പ്രശസ്ത മലയാള സിനിമാതാരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം.

കുറച്ചുനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ്.

ഭാര്യ: ബിന്ദു സജയന്‍. മക്കള്‍: നിമിഷ സജയന്‍, നീതു സജയന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/265203/actress-nimishasajayans-father-sajayannair-passed-away)