---
title: "കാമുകനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച്  രഞ്ജിനി ഹരിദാസ്;  വൈറലായി ചിത്രങ്ങൾ "
english_title: "Ranjini Haridas sharing pictures with her boyfriend; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26519/ranjini-haridas-sharing-pictures-with-her-boyfriend-images-go-viral"
published_at: "2022-02-15T14:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b6cbc348b7_ranjini.jpg"
keywords: []
---

# കാമുകനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച്  രഞ്ജിനി ഹരിദാസ്;  വൈറലായി ചിത്രങ്ങൾ 

> **Lead Summary:** രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആകുന്നത്. വ്യത്യസ്തമായ ഒരു അവതരണ ശൈലി ആയിരുന്നു രഞ്ജിനിയുടെത്. 

## Article Content

രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആകുന്നത്. വ്യത്യസ്തമായ ഒരു അവതരണ ശൈലി ആയിരുന്നു രഞ്ജിനിയുടെത്. 

രഞ്ജിനിയാണ് അവതരണത്തിൽ മലയാള ചാനലിൽ പുതിയൊരു ശൈലി കൊണ്ടുവന്നത്. ശക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് ഇവർ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രഞ്ജിനി. തൻറെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇതിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്.  ചില പുതിയ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇതിന് ഇപ്പോൾ മികച്ച പ്രതികരണങ്ങൾ കിട്ടി കൊണ്ടിരിക്കുകയാണ്. തന്റെ കാമുകനൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഏതാണ്ട് നാലു ചിത്രങ്ങളാണ് താരം പങ്കു വെച്ചിട്ടുള്ളത്. കാരണം ഇത് ആ ദിവസമാണ്. താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ. വളരെ പെട്ടെന്ന് ഇതിപ്പോൾ വൈറൽ ആകുന്നുണ്ട്. ധാരാളം കമൻറുകൾ ചിത്രങ്ങൾക്ക് ലഭിക്കുന്നു. മിക്ക കമൻറുകളും താരത്തിന് ആശംസകൾ നേരുന്നുണ്ട്. നിരവധി ലൈക്കുകളും ഇതിന് ഇപ്പോൾ കിട്ടിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/26519/ranjini-haridas-sharing-pictures-with-her-boyfriend-images-go-viral)