Jan 20, 2025 07:28 PM

(moviemax.in)  ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തിൽ.

ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്.

നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന.



#Nudity #display #from #balcony #flat #Harsh #criticism #against #actor #Vinayakan

Next TV

Top Stories










News Roundup