---
title: "ബ്രാലെസ്സ് ഫോട്ടോ ഷൂട്ടുമായി അനുപമ; വൈറലായി ചിത്രങ്ങൾ "
english_title: "Anupama with Braless photo shoot; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26427/anupama-with-braless-photo-shoot-images-go-viral"
published_at: "2022-02-14T22:27:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a8a9438d17_VIRAL.jpg"
keywords: []
---

# ബ്രാലെസ്സ് ഫോട്ടോ ഷൂട്ടുമായി അനുപമ; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനുപമ അഗ്നിഹോത്രി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും, മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 

## Article Content

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനുപമ അഗ്നിഹോത്രി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും, മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 

2018 ൽ കോളിളക്കം സൃഷ്ടിച്ച മീറ്റർ മൂവ്മെന്റ് ഭാഗമായും താരത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നു. ഫിലിം ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരാൾ തന്നെ ലൈംഗികമായി അതിക്രമിച്ചു എന്നായിരുന്നു താരം വെളിപ്പെടുത്തിയത്. വലിയ കോളിളക്കം ആണ് സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത ഉണ്ടാക്കിയത്. 

താരം ബോളിവുഡ് സിനിമയിൽ ആണ് സജീവമായിട്ടുള്ളത്. 2018 ൽ പുറത്തിറങ്ങിയ രംഗീല രാജാ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 

സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജ്വല്ലറിയുടെയും, സാരിയുടെയും പരസ്യങ്ങളിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോഡൽ രംഗത്ത് താരം സജീവമായി നിലകൊള്ളുകയാണ്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. 

ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്‌ലോഡ് ചെയ്യുന്നത്. 

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ലുക്കിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി പ്രചരിക്കുന്നത്. താരം പങ്കുവെച്ച ബ്രാലെസ്സ് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/26427/anupama-with-braless-photo-shoot-images-go-viral)