---
title: " 'പോത്തിൻ്റെ പേരിൽ കൂട്ടത്തല്ല്' ടീസർ വൈറലാകുന്നു "
english_title: "The teaser POTHTHINTE PERIL KOOTTATHTHALLU  trailer has gone viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26407/the-teaser-poththinte-peril-koottaththallu-trailer-has-gone-viral"
published_at: "2022-02-14T20:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a72c13acad_POTHTHINTE PERIL KOOTTATHALLU.jpg"
keywords: []
---

#  'പോത്തിൻ്റെ പേരിൽ കൂട്ടത്തല്ല്' ടീസർ വൈറലാകുന്നു 

> **Lead Summary:** അണ്ണാ ഫിലിമിന് ശേഷം ആശിക്ക് മടാക്കര സംവിധാനം ചെയ്ത 'പോത്തിൻ്റെ പേരിൽ കൂട്ടത്തല്ല്' ടീസർ വൈറലാകുന്നു. ജനഹൃദയങ്ങളിൽ വളരെ അധികം സാമൂഹിക പ്രശസ്തി നേടിയിരിക്കുന്നു ഈ ടീസർ.

## Article Content

അണ്ണാ ഫിലിമിന് ശേഷം ആശിക്ക് മടാക്കര സംവിധാനം ചെയ്ത 'പോത്തിൻ്റെ പേരിൽ കൂട്ടത്തല്ല്' ടീസർ വൈറലാകുന്നു. ജനഹൃദയങ്ങളിൽ വളരെ അധികം സാമൂഹിക പ്രശസ്തി നേടിയിരിക്കുന്നു ഈ ടീസർ.

സ്റ്റോറി ഡയറക്ടർ ആഷിക് മടകര, അസിസ്റ്റന്റ് ഡയറക്ടർ നാസർ പൊയിൽക്കാവ്, ശ്രീകുമാർ പുത്തലത്ത്. ഡി ഒപി റബ്സ് മീഡിയ, കാസ്റ്റിംഗ് ശ്രീകുമാർ പുത്തലത്ത്. ബി ജി എം ശിവ. ലൊക്കേഷൻ മാനേജർ റാഫി. പ്രൊഡക്ഷൻ കൺട്രോളർ ഉമ്മർ കുട്ടി, ബിനീഷ്. സൗണ്ട് നാസർ പൊയിൽകാവ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/26407/the-teaser-poththinte-peril-koottaththallu-trailer-has-gone-viral)