---
title: "ബിഗ് ബോസ് സെറ്റിൽ തീപിടുത്തം"
english_title: "Fire on the Bigg Boss set"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26253/fire-on-the-bigg-boss-set"
published_at: "2022-02-13T22:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62093e31ab4c9_Untitled-1.jpg"
keywords: []
---

# ബിഗ് ബോസ് സെറ്റിൽ തീപിടുത്തം

> **Lead Summary:** **ഹി**ന്ദി ബിഗ് ബോസ് സെറ്റിൽ തീപിടുത്തം. മുംബൈ ഗുഡ്ഗാവിലെ ഫിലിം സിറ്റിയിലുള്ള ബിഗ് ബോസ് 15ആം എഡിഷൻ്റെ സെറ്റിലാണ് തീപിടുത്തം ഉണ്ടായത്.

## Article Content

**ഹി**ന്ദി ബിഗ് ബോസ് സെറ്റിൽ തീപിടുത്തം. മുംബൈ ഗുഡ്ഗാവിലെ ഫിലിം സിറ്റിയിലുള്ള ബിഗ് ബോസ് 15ആം എഡിഷൻ്റെ സെറ്റിലാണ് തീപിടുത്തം ഉണ്ടായത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ കെടുത്തി. സംഭവത്തിൽ ആളപായമില്ല. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/26253/fire-on-the-bigg-boss-set)