---
title: "ദീപികമായുള്ള  ചുംബന ചിത്രം പങ്കുവെച്ച്  ഭർത്താവ് രൺവീർ"
english_title: "Now a post shared by Deepika's husband Entri Singh is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26165/now-a-post-shared-by-deepikas-husband-entri-singh-is-getting-attention"
published_at: "2022-02-13T12:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208ac212c3bc_ranveer.jpg"
keywords: []
---

# ദീപികമായുള്ള  ചുംബന ചിത്രം പങ്കുവെച്ച്  ഭർത്താവ് രൺവീർ

> **Lead Summary:** ബോളിവുഡിലെ താരറാണി എന്ന് ദീപികയെ വിശേഷിപ്പിക്കാം. ഒരു പക്ഷേ ഇപ്പോൾ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയും ദീപിക ആയിരിക്കും. ഒരു സൂപ്പർ സ്റ്റാറിൻറെ എല്ലാ പദവിയും താരത്തിന് ഉണ്ട്. താരം നായികയാകുന്ന പുതിയ ചിത്രമാണ് ഗെഹ്റൈയാൻ.

## Article Content

ബോളിവുഡിലെ താരറാണി എന്ന് ദീപികയെ വിശേഷിപ്പിക്കാം. ഒരു പക്ഷേ ഇപ്പോൾ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയും ദീപിക ആയിരിക്കും. ഒരു സൂപ്പർ സ്റ്റാറിൻറെ എല്ലാ പദവിയും താരത്തിന് ഉണ്ട്. താരം നായികയാകുന്ന പുതിയ ചിത്രമാണ് ഗെഹ്റൈയാൻ.

ആമസോൺ പ്രൈമിൽ ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിൻറെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. അലീഷാ ഖന്ന എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ദീപികയുടെ ഭർത്താവ് രൺവീർ സിങ് പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ ഗാനത്തിന് വരികൾ പങ്കുവെച്ച കൊണ്ടാണ് താരം പോസ്റ്റ് ചെയ്തത്. ദീപിക ചുംബിച്ചു നിൽക്കുന്ന ചിത്രത്തോടൊപ്പം ആണ് ഇത്.

മികച്ചുനിൽക്കുന്ന അതിശയിപ്പിക്കുന്ന നേട്ടം. വളരെ മനോഹരവും ഉദാത്തവും. എത്ര മികച്ച പ്രകടനമാണ് ഇത്. തീർച്ചയായും ഹൃദയസ്പർശി.

രൺബീർ പുകഴ്ത്തുന്നു. ദീപികയുടെ മികച്ച പ്രകടനത്തിൽ താൻ അഭിമാനം കൊള്ളുന്നു എന്നും താരം പറയുന്നുണ്ട്. തൻറെ ഏറ്റവും വലിയ ചെയർ ലീഡർ രൺവീർ ദീപിക അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26165/now-a-post-shared-by-deepikas-husband-entri-singh-is-getting-attention)