---
title: "സാരിയിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ "
english_title: "sradha das shines in sari; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26094/sradha-das-shines-in-sari-images-go-viral"
published_at: "2022-02-12T22:37:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207e9a61ebd6_virl.jpg"
keywords: []
---

# സാരിയിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** അഭിനയ ജീവിതത്തിൽ നടിയായും മോഡലായും തന്റേതായ സ്ഥാനം കണ്ടെത്തിയ ഗ്ലാമർ താരമാണ് ശ്രദ്ധ ദാസ്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാണ് ഈ ഗ്ലാമർ താരം. 2018 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

## Article Content

അഭിനയ ജീവിതത്തിൽ നടിയായും മോഡലായും തന്റേതായ സ്ഥാനം കണ്ടെത്തിയ ഗ്ലാമർ താരമാണ് ശ്രദ്ധ ദാസ്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാണ് ഈ ഗ്ലാമർ താരം. 2018 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

സിദ്ദു ഫ്രം സികാകുളം’എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയത്തിൽ ആദ്യമായി അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് പ്രാധന്യമുള്ള സിനിമകളിൽ കൂടി മലയാളികളുടെ മനസിൽ കയറാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്നതും ലക്ഷകണക്കിന് ആരാധകരുള്ള താരം കൂടിയാണ്.

2008 ആണ് അഭിനയ ജീവിതത്തിൽ താരമെത്തുന്നത്. ഇന്നിപ്പോൾ ആറ് ഭാഷകളിൽ ആയി തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് താരം . കന്നട,തെലുങ്ക്,ഹിന്ദി,ഭാഷയിലാണ് താരം ഇപ്പോൾ കൂടുതൽ സജീവമായി അഭിനയിക്കുന്നത്.

തനിക്ക് കിട്ടുന്ന ഏത് വേഷം ആയാലും അത് നന്നായി ചെയ്യാൻ താരം എന്നും ശ്രമിക്കാറുണ്ട് അത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ വിജയം. ഇപ്പോഴും അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.

ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും താരത്തിന്റെ ആരാധകരുടെ എണ്ണം കൂട്ടുവാൻ കാരണമായത്. ഒരുപക്ഷെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താരത്തിനുള്ള കഴിവ് ഒന്ന് എടുത്ത് പറയേണ്ടതാണ്. ഒരുപാട് സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തുകൊണ്ട് ലക്ഷകണക്കിന് ആരാധകരെയും താരം സ്വന്തം ആക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയിൽ ഒരു സെലിബ്രിറ്റി കൂടിയാണ് താരം.  ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ്. സാരിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ് ഇത്തവണ താരമെത്തിയത് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26094/sradha-das-shines-in-sari-images-go-viral)