---
title: "#Producersassociation | ‘700 കോടി നഷ്ടം’; 2024 മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയുടെ വർഷമാണെന്ന് നിർമാതാക്കൾ"
english_title: "#700 #crore #loss #Producers #say #2024 #big #setback #Malayalam #cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/259611/700-crore-loss-producers-say-2024-big-setback-malayalam-cinema-new"
published_at: "2024-12-28T21:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67701f6ee6657_kfpa.jpg"
keywords: []
---

# #Producersassociation | ‘700 കോടി നഷ്ടം’; 2024 മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയുടെ വർഷമാണെന്ന് നിർമാതാക്കൾ

> **Lead Summary:** **കൊച്ചി: **2024 മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയുടെ വർഷമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

## Article Content

**കൊച്ചി: **2024 മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയുടെ വർഷമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

199 സിനിമകൾക്കായി ആയിരം കോടിയോളം രൂപ മുടക്കി. എന്നാൽ, 300 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്.

26 ചിത്രങ്ങൾ മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. ബാക്കി 170ഓളം ചിത്രങ്ങൾ വലിയ നഷ്ടമുണ്ടാക്കി. വലിയ നഷ്ടം സംഭവിക്കുന്നതിനാൽ അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/259611/700-crore-loss-producers-say-2024-big-setback-malayalam-cinema-new)