#viral | 12 കൊല്ലത്തെ ദാമ്പത്യ ജീവിതം, ഒരു നിമിഷം പോലും പതറിയില്ല, ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്!

#viral |  12 കൊല്ലത്തെ ദാമ്പത്യ ജീവിതം, ഒരു നിമിഷം പോലും പതറിയില്ല,  ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്!
Dec 21, 2024 04:38 PM | By Susmitha Surendran

(moviemax.in) ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്. ബിഹാറിലെ സഹര്‍സയിലാണ് 12 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം വേർപിരിഞ്ഞ ശേഷം മുൻ ഭാര്യയെ യുവാവ് മറ്റൊരാൾക്ക് വിവാഹംചെയ്ത് നൽകിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. 12 കൊല്ലം ഇരുവരും ഒരുമിച്ച് ജീവിച്ചു. ഇവര്‍ക്ക് മൂന്നുകുട്ടികളുമുണ്ട്.

ഭര്‍ത്താവുമായി വിവാഹബന്ധം നിലനില്‍ക്കവേയാണ് മറ്റൊരാളുമായി യുവതി പ്രണയത്തിലാകുന്നത്. യുവതി രണ്ടാമത് പ്രണയിച്ച യുവാവ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായിരുന്നു.

യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസ്സിലായപ്പോള്‍ ബന്ധം പിരിയാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാവുകയും പിന്നാലെ മുൻ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു.

യുവതിയുടെയും കാമുകന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ സീമന്തരേഖയില്‍ യുവാവ് കുങ്കുമം ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം.

#young #man #married #his #wife #his #lover.

Next TV

Related Stories
#viral | പ്രാങ്ക് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ യഥാര്‍ത്ഥ വിവാഹം കഴിച്ചു, സത്യം മനസിലാക്കിയതിന് പിന്നാലെ യുവതി ചെയ്തത്!

Jan 12, 2025 09:00 PM

#viral | പ്രാങ്ക് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ യഥാര്‍ത്ഥ വിവാഹം കഴിച്ചു, സത്യം മനസിലാക്കിയതിന് പിന്നാലെ യുവതി ചെയ്തത്!

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വച്ച് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും പരിചയപ്പെട്ട 30 -കാരനാണ് 20 -കാരിയെ പ്രാങ്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം...

Read More >>
#viral | എന്തൊക്കെയാ ഇവിടെ നടക്കുന്നെ ...! അവിശ്വസനീയം, സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

Jan 10, 2025 10:51 PM

#viral | എന്തൊക്കെയാ ഇവിടെ നടക്കുന്നെ ...! അവിശ്വസനീയം, സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ​ഗ്യം

തങ്ങൾ അന്ന് ഒരുപാട് വൈകിയിരുന്നു, എങ്കിലും ലോട്ടറി എടുക്കണമെന്നും സ്വപ്നത്തിൽ താൻ കണ്ട അതേ നമ്പർ എടുക്കണമെന്നും തനിക്ക്...

Read More >>
#viral | 'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

Jan 2, 2025 10:43 PM

#viral | 'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

എന്നാല്‍ 2025 -ലെ പുതുവത്സരാഘോഷത്തോടെ മറ്റ് പലതിലും ബെംഗളൂരു പീക്കിലാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ...

Read More >>
#viral | ‘മരണവും മനുഷ്യത്വവും തമ്മിൽ’ , അവയവദാനവുമായി ബന്ധപ്പെട്ട കള്ളക്കളികള്‍; വൈറലായി കൺസെപ്റ്റ് ഫോട്ടോസ്റ്റോറി

Jan 2, 2025 10:57 AM

#viral | ‘മരണവും മനുഷ്യത്വവും തമ്മിൽ’ , അവയവദാനവുമായി ബന്ധപ്പെട്ട കള്ളക്കളികള്‍; വൈറലായി കൺസെപ്റ്റ് ഫോട്ടോസ്റ്റോറി

ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന ചിത്രകഥ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ...

Read More >>
#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

Dec 26, 2024 04:26 PM

#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

ഈ സമയം ആരെയാണ് എറ്റവും ഇഷ്ടമെന്ന് സാറ് ചോദിക്കുമ്പോള്‍ അത് തന്‍റെ പ്രാവാണെന്നും അത് ചത്ത് പോയെന്നും കുട്ടി മറുപടി...

Read More >>
#viral | അമ്പമ്പോ ! വെള്ളപ്പൊക്കത്തിൽ ഒഴുകി  പെരുമ്പാമ്പ്,  വീഡിയോ വൈറൽ

Dec 6, 2024 02:22 PM

#viral | അമ്പമ്പോ ! വെള്ളപ്പൊക്കത്തിൽ ഒഴുകി പെരുമ്പാമ്പ്, വീഡിയോ വൈറൽ

പെരുമ്പാമ്പ് ഒഴുക്കിന് എതിരെ നീന്തുകയാണ്...

Read More >>
Top Stories