#viralvideo | ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്, ഒടുവിൽ മമ്മൂട്ടിക്കും അതേ അവസ്ഥ! വീഡിയോ കണ്ട് ചിരിയടക്കാനാകാതെ ആരാധകര്‍

#viralvideo | ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്, ഒടുവിൽ മമ്മൂട്ടിക്കും അതേ അവസ്ഥ! വീഡിയോ കണ്ട് ചിരിയടക്കാനാകാതെ ആരാധകര്‍
Dec 17, 2024 01:16 PM | By Susmitha Surendran

(moviemax.in) ഒരു ഫുട്ബോള്‍ താരത്തിന് കൈകൊടുക്കാൻ ശ്രമിച്ചതിന്റെ വീഡിയോ ബേസില്‍ ജോസഫിന്റേതായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിക്കും അങ്ങനെ സംഭവിച്ചതിന്റെ ഒരു വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്. കുട്ടിക്ക് കൈ നീട്ടുകയായിരുന്നു മമ്മൂട്ടി. എന്നാല്‍ ആ കുട്ടി മറ്റൊരാള്‍ക്ക് ആയിരുന്നു ഷേക്ക് ഹാൻഡ് നല്‍കാൻ പോയത്.

സൂപ്പര്‍ ലീഗ് കേരള ഫുട്‍ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ ബേസില്‍ ജോസഫിന് ഒരു അമളി പറ്റിയത്. ഫോഴ്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‍സി ചാമ്പ്യൻമാരായിരുന്നു.

ഫോഴ്‍സ് കൊച്ചിയുടെ ഉടമസ്ഥൻ പൃഥ്വിരാജാണ്. ബേസില്‍ ജോസഫസ് കാലിക്കറ്റ് എഫ്‍സി ടീമിന്റെ ബ്രാൻഡ് അംബാസഡറുമാണ്. മത്സരം കാണാൻ താരങ്ങള്‍ എത്തിയിരുന്നു. സമ്മാനദാന ചടങ്ങിന്റെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ടൊവിനോയുടെ കമന്റും ചര്‍ച്ചയായി മാറി.

മെഡലുകള്‍ സമ്മാനിക്കുമ്പോള്‍ ഫുട്ബോള്‍ ടീമിലെ ഒരു താരത്തിന് ബേസില്‍ കൈ നീട്ടുകയായിരുന്നു. അയാള്‍ അത് കാണാതെ പോയി. അയാള്‍ പൃഥ്വിരാജിന് കൈ കൊടുത്തി.

ചമ്മിയ ബേസില്‍ ആരും കാണാതെ തന്റെ കൈ താഴ്‍ത്തി. ഒരു ഇമോജിയാണ് ചര്‍ച്ചയായ ആ വീഡിയോയ്‍ക്ക് ടൊവിനോ കമന്റിട്ടത്. നീ പക പോക്കുകയാണെല്ലേടാ എന്നായിരുന്നു താരത്തിന് ബേസില്‍ കമന്റായി മറുപടി നല്‍കിയത്. കരാമ ഈ സ് മൈ ബീച്ചെന്നായിരുന്നു താരത്തിന്റെ മറുപടി.

https://twitter.com/i/status/1868666631075058120

മുമ്പ് ഒരു സിനിമയുടെ പൂജയുടെ വീഡിയോ ടൊവിനോയെ ട്രോളി പ്രചരിച്ച സംഭവമുണ്ട്. പൂജാരി ആരതി നല്‍കിയപ്പോള്‍ പ്രാര്‍ഥിക്കാൻ താരം കൈ നീട്ടിയതാണ് ആ സംഭവം.

ടൊവിനോയെ കാണാതെ പൂജാരി പോയത് വീഡിയോയില്‍ നിന്ന് വ്യക്തമായതോടെ ട്രോളായിരുന്നു. ഇത് കണ്ട് ബേസിലിന് ചിരിയിടക്കാനാകാത്തതിന്റെ വിഡിയോയാണ് നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

#Fans #couldn't #stop #laughing #video #commented

Next TV

Related Stories
#laljose | കുഞ്ചാക്കോ ബോബൻ വന്നപ്പോൾ ദിലീപിന് സംഭവിച്ചത്! ദിലീപ് സെറ്റിൽ വെച്ച് കാവ്യയോട് ചോദിച്ചു, പക്ഷെ മറുപടി....

Dec 17, 2024 03:29 PM

#laljose | കുഞ്ചാക്കോ ബോബൻ വന്നപ്പോൾ ദിലീപിന് സംഭവിച്ചത്! ദിലീപ് സെറ്റിൽ വെച്ച് കാവ്യയോട് ചോദിച്ചു, പക്ഷെ മറുപടി....

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ നായകനായി...

Read More >>
#kalidasjayaram | കരയാൻ മാത്രം എന്തുണ്ടായി? ആ ചിറകുകൾ ഒതുക്കിയത് അവർക്കുവേണ്ടിയായിരുന്നു! അമ്മയുടെ നൃത്തം കണ്ട് കണ്ണ് നിറഞ്ഞ് കാളിദാസ്

Dec 17, 2024 01:26 PM

#kalidasjayaram | കരയാൻ മാത്രം എന്തുണ്ടായി? ആ ചിറകുകൾ ഒതുക്കിയത് അവർക്കുവേണ്ടിയായിരുന്നു! അമ്മയുടെ നൃത്തം കണ്ട് കണ്ണ് നിറഞ്ഞ് കാളിദാസ്

കാളിദാസിന്റെ സം​ഗീത് ചടങ്ങിൽ നിന്നുള്ള ​വൈകാരിക ​ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാർവതി ജയറാം വേദിയിൽ അവതരിപ്പിച്ച നൃത്തം കണ്ട്...

Read More >>
#Sandrathomas | നിവിൻപോളിക്ക് വരെ അഡ്വാൻസ് കൊടുത്തു,പോസ്റ്റർ കണ്ടത്തിന് ശേഷമാണ് അറിയുന്നത് നിർമാതാവിനെതിരെ സാന്ദ്ര തോമസ്

Dec 16, 2024 03:28 PM

#Sandrathomas | നിവിൻപോളിക്ക് വരെ അഡ്വാൻസ് കൊടുത്തു,പോസ്റ്റർ കണ്ടത്തിന് ശേഷമാണ് അറിയുന്നത് നിർമാതാവിനെതിരെ സാന്ദ്ര തോമസ്

പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നീക്കങ്ങൾ കാരണം തനിക്ക് നഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര...

Read More >>
#iffk2024 | 'മറക്കില്ലൊരിക്കലും'; മുതിര്‍ന്ന നടിമാരെ ആദരിച്ച് ചലച്ചിത്രോത്സവ വേദി

Dec 15, 2024 09:53 PM

#iffk2024 | 'മറക്കില്ലൊരിക്കലും'; മുതിര്‍ന്ന നടിമാരെ ആദരിച്ച് ചലച്ചിത്രോത്സവ വേദി

ആദരിക്കപ്പെട്ട ഓരോ നടിമാരും മലയാള സിനിമയ്ക്കു നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയ പ്രൊഫൈൽ വിഡിയോകൾ ചടങ്ങിൽ...

Read More >>
#keerthisuresh | സ്നേഹ ചുംബനം പങ്കുവെച്ച് കീർത്തിയും  പ്രിയതമനും,  തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി താരം

Dec 15, 2024 09:43 PM

#keerthisuresh | സ്നേഹ ചുംബനം പങ്കുവെച്ച് കീർത്തിയും പ്രിയതമനും, തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി താരം

ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കീർത്തിയുടെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാമിലൂടെ ചിത്രങ്ങൾ...

Read More >>
Top Stories