---
title: " ഹോട്ട്  ലുക്കിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ "
english_title: "Star shines in hot look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25492/star-shines-in-hot-look-images-go-viral"
published_at: "2022-02-10T07:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204766abb338_viral.jpg"
keywords: []
---

#  ഹോട്ട്  ലുക്കിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനയത്രി ആണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത് എങ്കിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് ഇതരഭാഷകളിൽ ആണ്. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ മലയാളം സൂപ്പർഹിറ്റ് സിനിമയായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

## Article Content

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനയത്രി ആണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത് എങ്കിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് ഇതരഭാഷകളിൽ ആണ്. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ മലയാളം സൂപ്പർഹിറ്റ് സിനിമയായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായ എന്ന രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 

ഓരോ വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഓരോ കഥാപാത്രത്തെയും വളരെ പെട്ടെന്ന് ഇണങ്ങാനും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാനും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായി നിലനിൽക്കാൻ തരത്തിൽ പരിപൂർണ്ണമായി ഓരോ വേഷത്തെയും കൈകാര്യം ചെയ്യാനും താരത്തിനുള്ള ഒരു പ്രത്യേക കഴിവാണ്.

 താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്നത് കൂടിയാകുമ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിന് ആരാധകർ ആവുകയാണ്.

സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് വലിയ താല്പര്യം ഉള്ള വ്യക്തിയാണ് .

ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ലഭിക്കാറുള്ളത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/25492/star-shines-in-hot-look-images-go-viral)