---
title: "പൊട്ടിക്കരഞ്ഞ് ദിയ ;ആശ്വസിപ്പിച്ച്  ഇഷാനിയും അഹാനയും;വീഡിയോ കാണാം ..."
english_title: "Ishani and Ahana comfort Diya; Watch the video ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2545/ishani-and-ahana-comfort-diya-watch-the-video"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b9e0413d640_diya.jpg"
keywords: []
---

# പൊട്ടിക്കരഞ്ഞ് ദിയ ;ആശ്വസിപ്പിച്ച്  ഇഷാനിയും അഹാനയും;വീഡിയോ കാണാം ...

> **Lead Summary:** മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും. 4 പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവ് ആണ് .എന്നാല്‍ ഇപ്പോഴിതാ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ വൈറൽ. സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വിഡിയോയിൽ കാണാം.ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു.

## Article Content

മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും. 4 പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവ് ആണ് .എന്നാല്‍ ഇപ്പോഴിതാ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ വൈറൽ. സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വിഡിയോയിൽ കാണാം.ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു.

[https://youtu.be/WLzwMJD5_ek](https://youtu.be/WLzwMJD5_ek)

വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുണ്ട്.ദിയയ്‌ക്കു ശേഷം ഇഷാനിയാണ് വാക്സിൻ സ്വീകരിച്ചത്. ഒരുപേടിയും കൂടാതെ വാക്സിൻ എടുക്കുന്ന വിഡിയോ ഇഷാനിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2545/ishani-and-ahana-comfort-diya-watch-the-video)