---
title: "‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളുമായി നടി അനശ്വര; വിവാഹം ജൂൺ നാലിന്"
english_title: "Actress Anashwara with 'Save the Date'; The wedding is on June 4th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2523/actress-anashwara-with-save-the-date-the-wedding-is-on-june-4th"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b7252fe52aa_anu.jpg"
keywords: []
---

# ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളുമായി നടി അനശ്വര; വിവാഹം ജൂൺ നാലിന്

> **Lead Summary:** ‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അനശ്വര പൊന്നമ്പത്ത്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കു വയ്ക്കുകയാണ് താരം ഇപ്പോൾ. ജൂൺ നാലിനാണ് അനശ്വരയുടെ വിവാഹം. മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.

## Article Content

‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അനശ്വര പൊന്നമ്പത്ത്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കു വയ്ക്കുകയാണ് താരം ഇപ്പോൾ. ജൂൺ നാലിനാണ് അനശ്വരയുടെ വിവാഹം. മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.

കലോത്സവ വേദികളില്‍ നിന്നുമാണ് അനശ്വരയും സിനിമയിലെത്തിയത്. അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയ കലാകാരിയാണ് അനശ്വര. ഇംഗ്ലീഷ് ബിരുദധാരിയായ അനശ്വര മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2523/actress-anashwara-with-save-the-date-the-wedding-is-on-june-4th)