---
title: "മാലിദ്വീപിൽ നിന്ന്  ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ "
english_title: "Their honeymoon pictures are now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/25163/their-honeymoon-pictures-are-now-going-viral-on-social-media"
published_at: "2022-02-08T13:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62022004a6418_REBA.jpg"
keywords: []
---

# മാലിദ്വീപിൽ നിന്ന്  ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രെബ മോണിക്കാ ജോൺ. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രെബ മോണിക്കാ ജോൺ. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ഹണിമൂൺ ആഘോഷിക്കുന്നത് തിരക്കിലാണ് താരം. ഇവരുടെ ഹണിമൂൺ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മാലി ദ്വീപിൽ നിന്നും ഉള്ള മനോഹര ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. ചിത്രങ്ങളിലെല്ലാം തന്നെ അതീവ സുന്ദരി ആയിട്ടുണ്ട് താരം എന്നാണ് മലയാളികൾ പറയുന്നത്.

ദുബായ് സ്വദേശി ആയിരുന്നു വരൻ. ജോമോൻ ജോസഫ് എന്നാണ് ഭർത്താവിൻറെ പേര്. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ബാംഗ്ലൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഇവർ കുറെ വർഷങ്ങളായി പ്രണയത്തിലായിരുന്നു. 

അതേസമയം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരു ദിവസം എത്രയാണ് ഇവിടെ ചാർജ് എന്ന് അറിയുമോ? അത് കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും.

നിങ്ങളുടെ എട്ടു മാസത്തെ ശമ്പളം ഒന്നും മതിയാവില്ല. മൂന്ന് രാത്രി തങ്ങാൻ ഇവിടെ 2,30,000 രൂപയാണ് ചിലവ്. അതായത് ഒരു രാത്രി ഏകദേശം ഒരു ലക്ഷം രൂപ.

### Related Links & Sources
- [Original Story Source](https://moviemax.in/news/25163/their-honeymoon-pictures-are-now-going-viral-on-social-media)