---
title: "#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്"
english_title: "#Police #case #against #actor #Ganapathi #drunk #driving"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251467/police-case-against-actor-ganapathi-drunk-driving"
published_at: "2024-11-24T20:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67433b3c5dfad_ganapathi.jpg"
keywords: []
---

# #ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

> **Lead Summary:** **** മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്.

## Article Content

**** മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്.

അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു.

അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസെന്ന് പൊലീസ് അറിയിച്ചു.

ഗണപതിയെ കളമശ്ശേരി പൊലീസാണ് വണ്ടി തടഞ്ഞ് പിടികൂടിയത്. ചാലക്കുടിയിൽ നിന്ന് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് വാഹനം തടഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/251467/police-case-against-actor-ganapathi-drunk-driving)