---
title: "#Meghanathan | സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് ചികിത്സയിലിരിക്കെ"
english_title: "#Film #actor #Meghanathan #passesaway #Anthyam #undergoing #treatment #Kozhikode"
publisher: "moviemax.in"
canonical_url: "https://moviemax.in/news/250733/film-actor-meghanathan-passesaway-anthyam-undergoing-treatment-kozhikode"
published_at: "2024-11-21T06:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e7fd9d4c53_fsd.jpg"
keywords: []
---

# #Meghanathan | സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് ചികിത്സയിലിരിക്കെ

> **Lead Summary:** **മ**ലയാള സിനിമ അഭിനേതാവ് മേഘനാഥൻ അന്തരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

**മ**ലയാള സിനിമ അഭിനേതാവ് മേഘനാഥൻ അന്തരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്.

ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/250733/film-actor-meghanathan-passesaway-anthyam-undergoing-treatment-kozhikode)