#Bala | 'എല്ലാവർക്കും നന്ദി, ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും; കൊച്ചിയിൽ ഞാനിനി ഇല്ല, താമസം മാറുന്നു' - ബാല

 #Bala | 'എല്ലാവർക്കും നന്ദി, ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും; കൊച്ചിയിൽ ഞാനിനി ഇല്ല, താമസം മാറുന്നു' - ബാല
Nov 18, 2024 09:48 AM | By VIPIN P V

ഭാര്യ കോകിലയുമൊത്ത് കൊച്ചിയിൽ നിന്നും താമസം മാറ്റുന്നതായി അറിയിച്ച് നടൻ ബാല. മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടിയാണ് ഈ മാറ്റമെന്നും തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും എല്ലാവരും സ്നേഹിക്കണമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ബാല പറഞ്ഞു.

‘‘എല്ലാവർക്കും നന്ദി. ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും. എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല.

ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ് ഒരുപാട് ദൂരെക്ക് ഒന്നും അല്ല! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെ..

എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം....എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു.

ആരോടും എനിക്ക് പരിഭവമില്ല വരും സന്തോഷമായി ഇരിക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം.’’–ബാലയുടെ വാക്കുകൾ.

ഒക്ടോബര്‍ 23ന് ആയിരുന്നു ബാലയുടേയും കോകിലയുടെയും വിവാഹം. ബാലയുടെ മുറപ്പെണ്ണ് ആയ കോകിലയുടെ സ്വദേശം ചെന്നൈ ആണ്.

#Thankyou #all #continue #good #done #not #Kochi #moving #Bala

Next TV

Related Stories
#ManjuWarrier | 'എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍, ഐ ലവ് യൂ'; നയന്‍സിന് ആശംസ നേര്‍ന്ന് മഞ്ജു വാരിയര്‍

Nov 18, 2024 03:05 PM

#ManjuWarrier | 'എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍, ഐ ലവ് യൂ'; നയന്‍സിന് ആശംസ നേര്‍ന്ന് മഞ്ജു വാരിയര്‍

പിറന്നാള്‍ദിനത്തില്‍ ആരാധകര്‍ ഏറെ കാത്തിരുന്ന നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയും റിലീസ്...

Read More >>
#saikumar | ഗായ്‌സ് നിങ്ങൾ അറിഞ്ഞോ, സായ് കുമാറും ബിന്ദു പണിക്കരും ഡിവോഴ്‌സ് ആയി!  തുറന്ന്  പറഞ്ഞ് താരങ്ങൾ

Nov 18, 2024 01:11 PM

#saikumar | ഗായ്‌സ് നിങ്ങൾ അറിഞ്ഞോ, സായ് കുമാറും ബിന്ദു പണിക്കരും ഡിവോഴ്‌സ് ആയി! തുറന്ന് പറഞ്ഞ് താരങ്ങൾ

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തന്റെ ഡാന്‍സ് വീഡിയോകളിലൂടെയാണ് കല്യാണി സോഷ്യല്‍ മീഡിയയില്‍ താരമായി...

Read More >>
#RanjinRaj | 'സംവിധായകന്‍ ഒരു സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നു, എംജി ശ്രീകുമാറിന് എന്നോട് വൈരാഗ്യം' -രഞ്ജിന്‍ രാജ്‌

Nov 17, 2024 03:35 PM

#RanjinRaj | 'സംവിധായകന്‍ ഒരു സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നു, എംജി ശ്രീകുമാറിന് എന്നോട് വൈരാഗ്യം' -രഞ്ജിന്‍ രാജ്‌

വീഡിയോ ഇട്ടത് വളരെയധികം വേദനയുണ്ടാക്കി. തെറ്റിദ്ധാരണപ്പുറത്ത്...

Read More >>
#kunchackoboban | അന്ന് രാത്രി...ആ ഫോണ്‍കോള്‍ ഞാന്‍ ഒരിക്കലും മറക്കില്ല, കോഴിക്കോട് ടിക്കറ്റ് കിട്ടാതെ ആള്‍ക്കാര്‍....! പിന്നെ നടന്നത്

Nov 17, 2024 02:57 PM

#kunchackoboban | അന്ന് രാത്രി...ആ ഫോണ്‍കോള്‍ ഞാന്‍ ഒരിക്കലും മറക്കില്ല, കോഴിക്കോട് ടിക്കറ്റ് കിട്ടാതെ ആള്‍ക്കാര്‍....! പിന്നെ നടന്നത്

നിറം റിലീസ് ചെയ്ത വ്യാഴാഴ്ച ഞാന്‍ കൊടുങ്ങല്ലൂരില്‍ ആയിരുന്നു. മോണിംഗ് ഷോയുടെ ഇന്റര്‍വല്‍ ആയപ്പോള്‍ തന്നെ തിയേറ്ററിനുള്ളില്‍ ഭയങ്കര കൂവലാണെന്ന്...

Read More >>
#bhadran | കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും; ജോജുവിനെ പ്രശംസിച്ച് ഭഭ്രൻ

Nov 17, 2024 02:42 PM

#bhadran | കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും; ജോജുവിനെ പ്രശംസിച്ച് ഭഭ്രൻ

ഭദ്രന്റെ കുറിപ്പ് ജോജു ജോര്‍ജ് തന്റെ സോഷ്യല്‍മീഡിയയില്‍...

Read More >>
#aparnadas |  ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍....! ആ നടി അപമാനിച്ചു; സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്‌

Nov 17, 2024 10:43 AM

#aparnadas | ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍....! ആ നടി അപമാനിച്ചു; സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്‌

പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും...

Read More >>
Top Stories










News Roundup