logo

'69' ന്റെ നിറവില്‍ മമ്മൂക്ക

Published at Sep 7, 2020 12:38 PM '69' ന്റെ നിറവില്‍ മമ്മൂക്ക

മലയാള സിനിമയുടെ നിത്യ യൗവനമായ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാൾ. 1971ലെ 'അനുഭവങ്ങൾ പാളിച്ചകളിൽ' ആരംഭിച്ച്, 2020 ൽ റിലീസ് ചെയ്ത 'ഷൈലോക്ക്' വരെ എത്തിനിൽക്കുന്ന 49 വർഷം നീളുന്ന അഭിനയജീവിതത്തിൽ ഒപ്പം അഭിനയിച്ചവർ ഉൾപ്പെടുന്ന താരലോകം മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേര്‍ന്നു.

പ്രിയപ്പെട്ട ഇച്ചക്കാ, സന്തോഷപൂര്‍വ്വമായ ജന്മദിനം വേരുന്നു എന്നായിരുന്നു മോഹന്‍ലാലിന്‍റെ ആശംസ. സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ജയ സൂര്യ, ഉണ്ണി മുകുന്ദന്‍, മണികണ്ഠന്‍ ആചാരി, വൈശാഖ്, അജയ് വാസുദേവ്, ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തി.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുമായുള്ള അനുഭവങ്ങളും പങ്കുവച്ചാണ് പിറന്നാൾ ആശംസകളേറെയും."66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.

ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും എന്നായിരുന്നു സലിം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Mammootty in the color of '69

Related Stories
'അ ആ ഇ ഈ...' പഠിച്ചതൊക്കെ മറന്നു പോയോ സ്ലേറ്റ് നൊസ്റ്റാള്‍ജിയ

Sep 29, 2020 07:13 PM

'അ ആ ഇ ഈ...' പഠിച്ചതൊക്കെ മറന്നു പോയോ സ്ലേറ്റ് നൊസ്റ്റാള്‍ജിയ

മോഡേണ്‍ ഫോട്ടോഷൂട്ടുകളുടെ തിരക്കെല്ലാംകഴിഞ്ഞ്, നാടന്‍ലുക്കിലുള്ള ചിത്രമാണ് അനുശ്രി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...

Read More >>
വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമെന്ന് അപര്‍ണ ബാലമുരളി

Sep 29, 2020 04:25 PM

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമെന്ന് അപര്‍ണ ബാലമുരളി

ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാൻ ആ‌ർക്കും...

Read More >>
Trending Stories