---
title: "#Kasturi | തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റിൽ"
english_title: "#Defamatory #remarks #against #Telugus #Actress #Kasturi #arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249823/defamatory-remarks-against-telugus-actress-kasturi-arrested"
published_at: "2024-11-16T21:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738c63821dc4_kasturi.jpg"
keywords: []
---

# #Kasturi | തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: **തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തെ തുടർന്ന് നടി കസ്തൂരി അറസ്റ്റിൽ.

## Article Content

**ചെന്നൈ: **തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തെ തുടർന്ന് നടി കസ്തൂരി അറസ്റ്റിൽ.

ഹൈദരബാദിൽ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്.

കച്ചിബൗളിയിൽ ഒരു നിർമാതാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി.

തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/249823/defamatory-remarks-against-telugus-actress-kasturi-arrested)