---
title: "#abhayaahiranmayi | 'അവൾ ഒറ്റക്കാണ്, അതിന്റെ തിളക്കം അവിടെ കാണാനാകും.....'! റീൽ പങ്കുവെച്ച് അഭയ ഹിരൺമയി"
english_title: "#abhayaahiranmayi #share #new #reel #loneliness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249742/abhayaahiranmayi-share-new-reel-loneliness"
published_at: "2024-11-16T15:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67386680ab001_1.jpg"
keywords: []
---

# #abhayaahiranmayi | 'അവൾ ഒറ്റക്കാണ്, അതിന്റെ തിളക്കം അവിടെ കാണാനാകും.....'! റീൽ പങ്കുവെച്ച് അഭയ ഹിരൺമയി

> **Lead Summary:** ** ഓ**വർ സൈസ് വൈറ്റ് ഷർട്ടിൽ ഹോട്ട് ഫോട്ടോ ഷൂട്ടുമായി ഗായിക അഭയ ഹിരൺമയി. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ചേർത്തുവെച്ചുള്ള റീൽ താരം തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

## Article Content

** ഓ**വർ സൈസ് വൈറ്റ് ഷർട്ടിൽ ഹോട്ട് ഫോട്ടോ ഷൂട്ടുമായി ഗായിക അഭയ ഹിരൺമയി. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ചേർത്തുവെച്ചുള്ള റീൽ താരം തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ചുരുങ്ങിയ സമയത്തിനകം തന്നെ അഭയയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. ഗായികയുടെ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

[A post shared by Abhayaa Hiranmayi (@abhayahiranmayi)](https://www.instagram.com/reel/DCZSvQ2ylmz/?utm_source=ig_embed&utm_campaign=loading)

'അവളുടെ പാതയിൽ ആർക്കും എത്താൻ സാധിക്കാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റക്കാണ്, അവളൊരു അത്ഭുതവും... അവൾ സ്വയം സ്നേഹിക്കുന്നു, അതിന്റെ തിളക്കം അവിടെ കാണാനാകും...' അഭയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പാട്ടിനൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളിലും നിരന്തരം ഇടപെടൽ നടത്തുന്ന വ്യക്തിയാണ് അഭയ ഹിരൺമയി. അടുത്തിടെ റീലീസ് ചെയ് ജോജു ജോർജ് ചിത്രം പണിയിൽ താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/249742/abhayaahiranmayi-share-new-reel-loneliness)