---
title: "നിപ സിനിമയുടെ അഞ്ചാമത്  പോസ്റ്റർ പുറത്തിറക്കി"
english_title: "Nipa has released the fifth poster of the movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24973/nipa-has-released-the-fifth-poster-of-the-movie"
published_at: "2022-02-07T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200e50122e2d_NIPPA.jpg"
keywords: []
---

# നിപ സിനിമയുടെ അഞ്ചാമത്  പോസ്റ്റർ പുറത്തിറക്കി

> **Lead Summary:** നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റർ പുറത്തിറക്കി . മാധ്യമ രംഗത്തെ യുവതുർക്കി ഏഷ്യാനെറ്റിൻ്റെ എറണാകുളം ബ്യുറോ ചീഫ് ജോഷി കുര്യൻ്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

## Article Content

നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റർ പുറത്തിറക്കി . മാധ്യമ രംഗത്തെ യുവതുർക്കി ഏഷ്യാനെറ്റിൻ്റെ എറണാകുളം ബ്യുറോ ചീഫ് ജോഷി കുര്യൻ്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

അനീതിക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കുന്ന ദീപു മറ്റപ്പള്ളി എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകർ ലാൽ ജോസ് വേഷമിടുന്നു നിപ്പ സിനിമയുടെ കഥക്ക് പ്രത്യേക വഴിത്തിരിവാണ് .

ലാൽ ജോസിൻ്റെ കഥാപാത്രം മ്യാവു എന്ന ഹിറ്റ് സിനിമയുടെ വിജയാഘോഷത്തിനിടയിലാണ്. ലാൽ ജോസ് ആണ്  ദീപു മറ്റപ്പള്ളിയെ അവതരിപ്പിക്കുന്നത്. കഥയിലും അവതരണത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള നിപയുടെ അവസാനവട്ട ലാബ് വർക്കുകൾ ചിത്രാജ്ഞലിയിൽ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24973/nipa-has-released-the-fifth-poster-of-the-movie)