#anumolanukutty | 'എന്റെ പൊന്നേ ഇതെന്തോന്ന് കോലം', അൽ ബസന്തി ലുക്കിൽ അനുമോൾ; പിന്നാലെ കമന്റുമായി ആരാധകർ

#anumolanukutty |  'എന്റെ പൊന്നേ ഇതെന്തോന്ന് കോലം', അൽ ബസന്തി ലുക്കിൽ അനുമോൾ; പിന്നാലെ കമന്റുമായി   ആരാധകർ
Nov 12, 2024 09:51 PM | By Athira V

സീരിയലുകളിലും ടിവി ഷോകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് അനുമോൾ. ഒപ്പം വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്. സോഷ്യൽ മീഡിയയിൽ സജീവമായ അനു പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പറക്കുംതളിക സിനിമയിലെ ബസന്തി ലുക്കിലാണ് അനുമോൾ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ബസന്തി എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ. മണിക്കൂറുകൾ കൊണ്ട് ചിത്രങ്ങൾ നിരവധിപേരാണ് ഏറ്റെടുത്തത്.

ഇന്ന് ഷൂട്ട്‌ ഇല്ലേ?, ഇതാണ് ഒറിജിനൽ 'എന്റെ പൊന്നേ ഇതെന്തോന്ന് കോലം, തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. കളിയാക്കലുകളുമായി താരങ്ങളടക്കം കുറേപേർ എത്തുമ്പോഴും അനുവിന്റെ കഠിനധ്വാനത്തെ അഭിനന്ദിച്ച് എത്തുകയാണ് ആരാധകർ.

തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ സ്ലാങ് കൊണ്ടും ജനപ്രീതി നേടിയിട്ടുണ്ട്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലും അനുമോൾ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു.

യൂട്യൂബ് ചാനലുകളോട് സംസാരിക്കുമ്പോൾ വിവാഹത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനു തന്റെ വിവാഹ ഡേറ്റ് പറഞ്ഞത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്.

നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം, ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്, അത് പോലെ എന്റേതും വഴിയേ പറയാം എന്നാണ് അനു പറഞ്ഞത്.

അറേഞ്ചിഡ് ആണ് മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറഞ്ഞത്. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. പിന്നീട് അനുമോൾ തന്നെ താൻ വെറുതെ പറഞ്ഞതാണെന്ന് ആരാധകരോട് പറഞ്ഞിരുന്നു.


#Anumol #Al #Basanti #Look #Followed #fans #with #comments

Next TV

Related Stories
#jishinmohan | ജിഷിന്‍ വീണ്ടും വിവാഹിതനാവുകയാണോ? നടി അമേയ നായര്‍ക്കൊപ്പം 365 ദിവസം പൂര്‍ത്തിയാക്കി? വീഡിയോയുമായി താരം

Nov 23, 2024 09:40 AM

#jishinmohan | ജിഷിന്‍ വീണ്ടും വിവാഹിതനാവുകയാണോ? നടി അമേയ നായര്‍ക്കൊപ്പം 365 ദിവസം പൂര്‍ത്തിയാക്കി? വീഡിയോയുമായി താരം

'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു' എന്ന് പറഞ്ഞ് ഇരുവരും പരിചയപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. അമേയയെ ടാഗ് ചെയ്ത്...

Read More >>
#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല;  ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

Nov 21, 2024 04:56 PM

#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം...

Read More >>
#diyakrishna  |  'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

Nov 21, 2024 02:15 PM

#diyakrishna | 'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

താനും അശ്വിനും കൂടി വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റ് ആണ് ഇതൊന്നും രണ്ടു വര്‍ഷത്തിന് ശേഷമേ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ എന്നും...

Read More >>
#norahmuskan |  മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

Nov 19, 2024 02:18 PM

#norahmuskan | മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

തന്റെ ജീവിതത്തെ പറ്റിയും തകർന്ന ദാമ്പത്യത്തെ പറ്റിയും നോറ ഷോയിൽ തുറന്നു പറഞ്ഞതെല്ലാം ഏറെ...

Read More >>
#elizabethudayan |  ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

Nov 19, 2024 12:41 PM

#elizabethudayan | ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

ഞാന്‍ ഇത് ഭയങ്കര പ്രൊഫഷണല്‍ ആയിട്ട് കൊണ്ടുപോകുന്നതല്ല. സുഹൃത്തുക്കള്‍ എന്നതു പോലെ കൊണ്ടു പോകുന്ന ചാനല്‍...

Read More >>
#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

Nov 18, 2024 04:14 PM

#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്പോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍...

Read More >>
Top Stories