---
title: "അടുത്തത് അഞ്ജലി മേനോന്‍ ചിത്രം...? പ്രണവിന് പിറകെ സംവിധായകരുടെ നീണ്ടനിര"
english_title: "The next Anjali Menon movie ...? Long list of directors behind Pranav"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24836/the-next-anjali-menon-movie-long-list-of-directors-behind-pranav"
published_at: "2022-02-06T20:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffdeecb2633_pranav.jpg"
keywords: []
---

# അടുത്തത് അഞ്ജലി മേനോന്‍ ചിത്രം...? പ്രണവിന് പിറകെ സംവിധായകരുടെ നീണ്ടനിര

> **Lead Summary:** **ഹൃ**ദയം വന്‍ വിജയമായതോടെ സംവിധായകരുടെ നീണ്ട നിരയാണ് പ്രണവിനെ തേടിയെത്തുന്നത്. ആര്‍ക്കൊപ്പം ആകും പ്രണവിന്റെ അടുത്ത ചിത്രമെന്ന് ഔദ്യോഗികമായി വിവരമൊന്നും പുറത്തു വന്നില്ലെങ്കിലും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് നായകനാകുമെന്നാണ് കേള്‍ക്കുന്നത്.

## Article Content

**ഹൃ**ദയം വന്‍ വിജയമായതോടെ സംവിധായകരുടെ നീണ്ട നിരയാണ് പ്രണവിനെ തേടിയെത്തുന്നത്. ആര്‍ക്കൊപ്പം ആകും പ്രണവിന്റെ അടുത്ത ചിത്രമെന്ന് ഔദ്യോഗികമായി വിവരമൊന്നും പുറത്തു വന്നില്ലെങ്കിലും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് നായകനാകുമെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്യുന്നത് നസ്രിയ നസീമാണ് എന്ന വിവരവും ലഭിക്കുന്നുണ്ട്. ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ ഒന്നും പുറത്തു വരാത്തതിനാല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/24836/the-next-anjali-menon-movie-long-list-of-directors-behind-pranav)