---
title: "#MalvikaMenon | നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു,  പ്രതി  അറസ്റ്റിൽ"
english_title: "#person #who #insulted #actress #MalvikaMenon #social #media #arrested."
publisher: "moviemax.in"
canonical_url: "https://moviemax.in/news/248204/person-who-insulted-actress-malvikamenon-social-media-arrested"
published_at: "2024-11-09T14:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f1debd88f1_malavika.jpg"
keywords: []
---

# #MalvikaMenon | നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു,  പ്രതി  അറസ്റ്റിൽ

> **Lead Summary:** ** ** നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആൾ അറസ്റ്റിൽ.

## Article Content

** ** നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആൾ അറസ്റ്റിൽ.

പാലക്കാട്‌ അട്ടപ്പാടി സ്വദേശി ശ്രീജിത്ത്‌ രവീന്ദ്രൻ (28) ആണ് പിടിയിലായത്.

നടിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി സൈബർ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/248204/person-who-insulted-actress-malvikamenon-social-media-arrested)