---
title: "#GuinnessPakru  | നൈസ് ഡേ എന്ന് പക്രു,  കെപിഎമ്മിൽ അല്ലല്ലോ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലും, പോസ്റ്റ് വൈറൽ "
english_title: "#Palakkad #trolley #controversy #raging #GuinnessPakru #posted #social #media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/247766/palakkad-trolley-controversy-raging-guinnesspakru-posted-social-media"
published_at: "2024-11-07T14:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c7e179f7bc_ahul.jpg"
keywords: []
---

# #GuinnessPakru  | നൈസ് ഡേ എന്ന് പക്രു,  കെപിഎമ്മിൽ അല്ലല്ലോ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലും, പോസ്റ്റ് വൈറൽ 

> **Lead Summary:** ** ** പാലക്കാട്ടെ ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ സോഷ്യൽ മീഡിയിൽ പോസ്റ്റുമായി ഗിന്നസ് പക്രു.

## Article Content

** ** പാലക്കാട്ടെ ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ സോഷ്യൽ മീഡിയിൽ പോസ്റ്റുമായി ഗിന്നസ് പക്രു.

നൈസ് ഡേ എന്ന കാപ്ഷ​നെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്.

ഇതിന് താഴെ കെപിഎമ്മിൽ അല്ലല്ലോ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്.

എന്താ പക്രു ചേട്ടാ വീട് അളക്കാൻ വല്ല പ്ലാൻ ഉണ്ടോ? , ലുട്ടാപ്പി ഉണ്ടൊ അതിൽ എന്നിങ്ങനെയുള്ള കമന്റും വന്നിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/247766/palakkad-trolley-controversy-raging-guinnesspakru-posted-social-media)