---
title: "#tpkunhikannancheruvathur | സിനിമ നാടക നടന്‍ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു"
english_title: "#Film #and #drama #actor #KunhikannanCheruvathur #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/246764/film-and-drama-actor-kunhikannancheruvathur-passed-away"
published_at: "2024-11-02T09:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725a9809a7ec_tp.jpg"
keywords: []
---

# #tpkunhikannancheruvathur | സിനിമ നാടക നടന്‍ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു

> **Lead Summary:** **സിനി**മ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്.

## Article Content

**സിനി**മ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്.

> ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/246764/film-and-drama-actor-kunhikannancheruvathur-passed-away)