---
title: "#amalapaul |  'എല്ലാവരും കണ്ടോളൂ എൻ്റെ വലുതായി', മലയാളികൾക്കും കുറച്ചൊക്കെ കൊടുക്കൂ; ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുമായി അമല പോള്‍"
english_title: "#AmalaPaul #with #new #post #Instagram #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/246706/amalapaul-with-new-post-instagram-viral"
published_at: "2024-11-01T20:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724f335a500d_amala.jpg"
keywords: []
---

# #amalapaul |  'എല്ലാവരും കണ്ടോളൂ എൻ്റെ വലുതായി', മലയാളികൾക്കും കുറച്ചൊക്കെ കൊടുക്കൂ; ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുമായി അമല പോള്‍

> **Lead Summary:** ** ഒ**രുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അമലപോള്‍.സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

## Article Content

** ഒ**രുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അമലപോള്‍.സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബാലിയിലെ വെക്കേഷനിടെ അമലപോള്‍ പങ്കുവെയ്ച്ച വീഡിയോയാണിത്. വെള്ള ബ്രാലെറ്റും നീല ഷോര്‍ട്‌സും വെള്ള ലോങ് ഷ്രഗ്ഗുമാണ് വേഷം. ബീച്ച്, പൂള്‍പാര്‍ട്ടി എന്നവിയെലാം ഈ വീഡിയോയിലുണ്ട്.തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്‌.

[A post shared by Amala Paul (@amalapaul)](https://www.instagram.com/reel/DB1HBqDNdnJ/?utm_source=ig_embed&utm_campaign=loading)

പോസ്റ്റിട്ട് ഉടന്‍ തന്നെ വീഡിയോ വൈറലായി. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അമ്മയായ ശേഷവും താരത്തിന്റെ ആത്മവിശ്വാസത്തിനും ഉണര്‍വിനും യാതൊരു കുറവുമില്ലെന്നാണ് ഒരു കമന്റ്. സോഷ്യല്‍ മീഡിയ കത്തിക്കുമോയെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. എന്നാല്‍ അമലയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തി.

നാണമില്ലേയെന്നായിരുന്നു ഒരാളുടെ കമന്റ്. 'മലയാളികൾക്കും കുറച്ചൊക്കെ കൊടുക്കൂ ഉള്ളത് മുഴുവൻ സായിപ്പന്മാർക്ക് കൊടുക്കാതെ', ജനപ്രീതിയും ശ്രദ്ധയും നേടാനുള്ള അടുത്ത മാർഗമാണ് ഇപ്പോൾ ഭാഗികമായ ശരീരഭാഗം കാണിക്കുന്നത്, ലെ# അമല ...എല്ലാവരും കണ്ടോളൂ എൻ്റെ വലുതായി... എന്നിങ്ങനെ നിരവധി നെഗറ്റിവ് കമന്റുകളും പോസ്റ്റിൽ വന്നിട്ടുണ്ട്.

ഭര്‍ത്താവ് ജഗത്തിനും മകന്‍ ഇലായ്‌ക്കൊപ്പം ബാലിയിലെ വെക്കേഷന്‍ ആസ്വദിക്കുന്ന നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തിയ ലെവല്‍ ക്രോസാണ് അമലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം

### Related Links & Sources
- [Original Story Source](https://moviemax.in/news/246706/amalapaul-with-new-post-instagram-viral)