---
title: "ബിക്കിനിയിൽ പുതിയ ചിത്രം പങ്കുവെച്ച് സാനിയ; വൈറലായി വീഡിയോ "
english_title: "Now, if the star shares on Instagram, the photo and video will get attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24652/now-if-the-star-shares-on-instagram-the-photo-and-video-will-get-attention"
published_at: "2022-02-05T17:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe643447409_SANIYA.jpg"
keywords: []
---

# ബിക്കിനിയിൽ പുതിയ ചിത്രം പങ്കുവെച്ച് സാനിയ; വൈറലായി വീഡിയോ 

> **Lead Summary:** മലയാളത്തിൽ സജീവമായ യുവനടി ആണ് സാനിയ ഇയ്യപ്പൻ. ഒരു ബാലതാരമായാണ് മലയാളത്തിൽ സാനിയ അരങ്ങേറുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ താരം പിന്നീട് നായികയായി.

## Article Content

മലയാളത്തിൽ സജീവമായ യുവനടി ആണ് സാനിയ ഇയ്യപ്പൻ. ഒരു ബാലതാരമായാണ് മലയാളത്തിൽ സാനിയ അരങ്ങേറുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ താരം പിന്നീട് നായികയായി.

ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. പിന്നീട് താരത്തിനെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. പല ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം സജീവമാണ് സാനിയ. തൻറെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ കടുത്ത വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. താരം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഫോട്ടോയും വീഡിയോയും ആണ് ശ്രദ്ധനേടുന്നത്. നമ്മൾ നമ്മളിൽ തന്നെ സന്തുഷ്ടരായി ഇരിക്കുമ്പോളാണ് യഥാർത്ഥത്തിൽ അതിൽ സന്തോഷം എന്താണെന്ന് അനുഭവിക്കാൻ കഴിയുക.

താരം ഇതിന് ക്യാപ്ഷൻ നല്കിയത് ഇങ്ങനെ. അസ്തമയ സൂര്യനെ പശ്ചാത്തലത്തിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒരു പുൽമേട്ടിൽ ഇരിക്കുന്ന സാനിയ ചിത്രത്തിൽ കാണാം.

ഈ ചിത്രം പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ യാമി ആണ്. ട്രിപ് ഇസ് ലൈഫ് ഹോട്ടൽ റിസോർട്ട് ആണ് ഇതിൻറെ ലൊക്കേഷൻ. ബിക്കിനിയിൽ നൃത്തംചെയ്യുന്ന വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് ഇത് ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24652/now-if-the-star-shares-on-instagram-the-photo-and-video-will-get-attention)