---
title: " പുതിയ  ചിത്രം പങ്കുവെച്ച്  മീരാ ജാസ്മിൻ; അമ്പരന്ന് ആരാധകർ "
english_title: "Meera Jasmine shares new picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24589/meera-jasmine-shares-new-picture"
published_at: "2022-02-05T12:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe1fbd97929_meera jasmin.jpg"
keywords: []
---

#  പുതിയ  ചിത്രം പങ്കുവെച്ച്  മീരാ ജാസ്മിൻ; അമ്പരന്ന് ആരാധകർ 

> **Lead Summary:** നീണ്ട ഇടവേളയ്ക്ക് ശേഷം സമൂഹ വാർത്താ മാധ്യമങ്ങളിൽ സജീവമാകു കയാണ് പ്രേക്ഷകരുടെ ഇഷ്ട നടി മീര ജാസ്മിൻ. മലയാള സിനിമയിൽ മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് മീര വിവാഹം കഴിക്കുന്നത്.പിന്നീട് സിനിമകളിൽ നിന്നും നീണ്ട ഒരു ഇടവേള എടുക്കുകയായിരുന്നു.

## Article Content

നീണ്ട ഇടവേളയ്ക്ക് ശേഷം സമൂഹ വാർത്താ മാധ്യമങ്ങളിൽ സജീവമാകു കയാണ് പ്രേക്ഷകരുടെ ഇഷ്ട നടി മീര ജാസ്മിൻ. മലയാള സിനിമയിൽ മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് മീര വിവാഹം കഴിക്കുന്നത്.പിന്നീട് സിനിമകളിൽ നിന്നും നീണ്ട ഒരു ഇടവേള എടുക്കുകയായിരുന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ തന്റെ രണ്ടാം വരവിന് ഒരുങ്ങുകയാണ്. ഇൻസ്റ്റഗ്രാമിൽ പുതിയ അകൗണ്ട് തുടങ്ങിയ താരം തന്റെ ചിത്രങ്ങളും വിശേഷ ങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ ചർച്ചാ വിഷയം. ഹിറ്റ് സംവിധായകൻ ലോഹിദ ദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മലയാള സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. 

ചിത്രത്തിൽ താരം അവതരിപ്പിച്ച പ്രിയംവദ എന്ന കഥാപാത്രം ഏറെ ശ്രെദ്ധ നേടിയിരുന്നു. പിന്നീട് മലയാളത്തിലും മറ്റ്‌ അന്യഭാഷാ ചിത്രങ്ങളി ലുമായി കൈനിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

മീര ജാസ്മിൻ പങ്കുവെച്ച ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത് താരം പങ്കുവെച്ച ഏറ്റവും പുതിയ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24589/meera-jasmine-shares-new-picture)