#Thankaram | ദുരൂഹ സാഹചര്യങ്ങളിൽ കാണാതാവുന്നവരെ പ്രമേയമാക്കി തങ്കരം

#Thankaram | ദുരൂഹ സാഹചര്യങ്ങളിൽ കാണാതാവുന്നവരെ പ്രമേയമാക്കി തങ്കരം
Oct 28, 2024 09:56 AM | By VIPIN P V

റ്റവും പ്രിയപ്പെട്ടത് സൂക്ഷിച്ചുവെക്കുന്നതിനെയാണ് തങ്കരം എന്ന് പറയുന്നത്. വയനാട്ടിൽ നിന്നും ജോലിക്ക് കുടകിൽ പോകുന്ന തദ്ദേശിയ മേഖലയിലെ ആളുകളെ ദുരൂഹ സാഹചര്യങ്ങളിൽ കാണാതാവുന്നതും മരണപ്പെടുന്നതും പ്രമേയമാക്കി നിർമിച്ച ഹ്രസ്വ ചിത്രമാണ് തങ്കരം.

'കനസ് ജാഗ' തദ്ദേശിയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയിൽ വയനാട് തിരുനെല്ലി സ്പെഷ്യൽ മിഷന്റെ കീഴിലാണ് ചിത്രം പ്രദർശനെത്തിയത്.

കാലങ്ങളായി ഈ സമൂഹം തുടർന്ന് വരുന്ന വേദനയുടെ പ്രതിഫലനമാണ് ചിത്രം. നിരവധി മരണങ്ങളും തിരോധാനവും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ പോലും അവരുടെ കുടുംബങ്ങൾക്ക് സാധിക്കാറില്ല.

ഉപജീവനത്തിനായി ഇന്നും കുടകിലേക്ക് ജോലിക്ക് പോകുന്ന ജനതയാണിവർ.

ഇത്തരമൊരു പ്രശ്നം ഹ്രസ്വ ചിത്രമായി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിലൂടെ സമൂഹത്തെ അറിയിക്കാനും ഇതിനൊരു പരിഹാരം കണ്ടെത്താനും സാധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.

ജിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിൽ ആർദ്ര, കെ. ജിഷ്ണു, കെ. നന്ദന എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

പ്രധാന വേഷം കൈകാര്യം ചെയ്ത ആർദ്ര ദിലീഷ് എന്ന കുട്ടിയുടെ മികച്ച പ്രകടനവും ചിത്രത്തെ കൂടുതൽ മികച്ചതാക്കി.

#Thankaram #based #theme #those #who #go #missing #under #mysterious #circumstances #Kotak

Next TV

Related Stories
#AnpodKanmani | അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി

Oct 28, 2024 10:57 AM

#AnpodKanmani | അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബം കഴിയുന്ന സ്ഥലത്താണ് ചിത്രീകരണം നടന്നത്....

Read More >>
#bala | അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവും, കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യില്‍ ഉണ്ട് -  ബാല

Oct 28, 2024 06:50 AM

#bala | അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവും, കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യില്‍ ഉണ്ട് - ബാല

ഇതിനിടെ കോകില ഗര്‍ഭിണിയാണോ എന്ന സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു....

Read More >>
#TovinoThomas | വെള്ളിത്തിരയിലെ 12 വര്‍ഷങ്ങള്‍ 50 ചിത്രങ്ങള്‍; സന്തോഷം പങ്കുവച്ച് ടൊവിനോ

Oct 27, 2024 08:37 PM

#TovinoThomas | വെള്ളിത്തിരയിലെ 12 വര്‍ഷങ്ങള്‍ 50 ചിത്രങ്ങള്‍; സന്തോഷം പങ്കുവച്ച് ടൊവിനോ

നിങ്ങളാണ് എന്റെ ലോകം. നടനാകാൻ ആഗ്രഹിച്ച എന്നിൽ നിന്ന് എന്നിലെത്താൻ നിങ്ങളൊപ്പമില്ലായിരുന്നെങ്കിൽ കഴിയില്ലായിരുന്നു' വിഡിയോക്കൊപ്പം ടൊവിനോ...

Read More >>
#rimitomy | ‘ഒറ്റക് വഴി വെട്ടി വന്നവർ’; നിവിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്  റിമി ടോമി

Oct 27, 2024 05:06 PM

#rimitomy | ‘ഒറ്റക് വഴി വെട്ടി വന്നവർ’; നിവിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി ടോമി

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഷർട്ടിൽ വളരെ കൂൾ ലുക്കിലാണ് ഇരുവരെയും കാണാൻ കഴിയുന്നത്....

Read More >>
#amalapaul | 'നിനക്ക് അറിയില്ലേ, നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' 'സ്‌പെഷ്യല്‍ ഡിന്നറിന്' ക്ഷണിച്ച് ബിസിനസുകാരന്‍; പിന്നെ സംഭവിച്ചത്! അമലപോൾ

Oct 27, 2024 01:09 PM

#amalapaul | 'നിനക്ക് അറിയില്ലേ, നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' 'സ്‌പെഷ്യല്‍ ഡിന്നറിന്' ക്ഷണിച്ച് ബിസിനസുകാരന്‍; പിന്നെ സംഭവിച്ചത്! അമലപോൾ

അഭിനയ ജീവിതത്തില്‍ മുന്നേറുന്നതിനൊപ്പം തന്നെ തന്റെ വ്യക്തി ജീവിതത്തിലും പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോള്‍....

Read More >>
#anjukurian | 'അത്രയേയുള്ളൂ നമ്മള്‍ തീര്‍ന്നു'; അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു! ചിത്രങ്ങള്‍ പങ്കിട്ട് നടി

Oct 27, 2024 10:38 AM

#anjukurian | 'അത്രയേയുള്ളൂ നമ്മള്‍ തീര്‍ന്നു'; അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു! ചിത്രങ്ങള്‍ പങ്കിട്ട് നടി

മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു...

Read More >>
Top Stories