#rimitomy | ‘ഒറ്റക് വഴി വെട്ടി വന്നവർ’; നിവിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി ടോമി

#rimitomy | ‘ഒറ്റക് വഴി വെട്ടി വന്നവർ’; നിവിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്  റിമി ടോമി
Oct 27, 2024 05:06 PM | By Susmitha Surendran

(moviemax.in) ഗായിക അഭിനയത്രി എന്നീ നിലകളിൽ സ്ഥാനം ഉറപ്പിച്ച താരമാണ് റിമി ടോമി. സ്വന്തമായി അടുത്തകാലത്തായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട് യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് റിമിടോമി താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ നിവിൻ പോളിയും ജയസൂര്യയുമായുള്ള ഒരു സെൽഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിവിന്റെ തന്നെ ഡയലോഗായ ‘ഒറ്റക് വഴി വെട്ടി വന്നവർ’ എന്ന ക്യാപ്‌ഷനോടെയായിരുന്നു റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്‌തത്‌.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഷർട്ടിൽ വളരെ കൂൾ ലുക്കിലാണ് ഇരുവരെയും കാണാൻ കഴിയുന്നത്. എന്തിരുന്നാലും മൂന്ന്പേരുടെയും ആരാധകർ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

കൂടുതൽ പേരും മൂവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് കമ്മറ്റ്സ് ഇടുകയും ചിലർ ഇവർക്ക് ആശംസകൾ നേരുകയും ചെയ്തിരുന്നു.

എന്നാൽ പോസ്‌റ്റിനോട് മോശം രീതിയിൽ പ്രതികരിച്ചവരും ഉണ്ടായിരുന്നു. ‘കേസ് ഡിസ്കഷൻ ആണോ’ , ‘ഒരുത്തൻ വെട്ടി വെട്ടി കേസ് ആയിട്ടുണ്ട്’, എന്നിങ്ങനെ ഒട്ടേറെ കമന്റുകളും ചിത്രത്തിന് താഴെ നിറയുന്നുണ്ട്.








#rimitomy #shared #selfie #with #NivinPauly #Jayasuriya.

Next TV

Related Stories
#amalapaul | 'നിനക്ക് അറിയില്ലേ, നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' 'സ്‌പെഷ്യല്‍ ഡിന്നറിന്' ക്ഷണിച്ച് ബിസിനസുകാരന്‍; പിന്നെ സംഭവിച്ചത്! അമലപോൾ

Oct 27, 2024 01:09 PM

#amalapaul | 'നിനക്ക് അറിയില്ലേ, നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' 'സ്‌പെഷ്യല്‍ ഡിന്നറിന്' ക്ഷണിച്ച് ബിസിനസുകാരന്‍; പിന്നെ സംഭവിച്ചത്! അമലപോൾ

അഭിനയ ജീവിതത്തില്‍ മുന്നേറുന്നതിനൊപ്പം തന്നെ തന്റെ വ്യക്തി ജീവിതത്തിലും പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോള്‍....

Read More >>
#anjukurian | 'അത്രയേയുള്ളൂ നമ്മള്‍ തീര്‍ന്നു'; അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു! ചിത്രങ്ങള്‍ പങ്കിട്ട് നടി

Oct 27, 2024 10:38 AM

#anjukurian | 'അത്രയേയുള്ളൂ നമ്മള്‍ തീര്‍ന്നു'; അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു! ചിത്രങ്ങള്‍ പങ്കിട്ട് നടി

മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു...

Read More >>
#oruanweshanathintethudakkam | ജീവൻ തോമസിന്റെ തിരോധാനം; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം', ട്രെയിലർ

Oct 27, 2024 09:44 AM

#oruanweshanathintethudakkam | ജീവൻ തോമസിന്റെ തിരോധാനം; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം', ട്രെയിലർ

സംവിധായകൻ എം എ നിഷാദും ചിത്രത്തില്‍ ഒരു സുപ്രധാന...

Read More >>
#Alappeyashraf | സ്‌പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി, ഉറങ്ങുന്നത് കണ്ട് റൂം ബോയ് നടിയെ തൊട്ടു; ഹേമ കമ്മിറ്റിയോട് പറയാത്ത രഹസ്യം

Oct 26, 2024 08:34 PM

#Alappeyashraf | സ്‌പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി, ഉറങ്ങുന്നത് കണ്ട് റൂം ബോയ് നടിയെ തൊട്ടു; ഹേമ കമ്മിറ്റിയോട് പറയാത്ത രഹസ്യം

സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ ഈ നടി പാവങ്ങളെ മുന്നില്‍ കൊണ്ടിടുകയാണെന്നാണ് ആലപ്പി അഷ്‌റഫ്...

Read More >>
#Shwetamenon | പാൻ്റ്  വലിച്ചൂരി, അയാളെന്റെ ബാക്കിൽ അമർത്തിയതേ ഓർമ്മയുള്ളു! എറിഞ്ഞ് വീഴ്ത്തി ഞാൻ അയാളെ തല്ലി -ശ്വേത മേനോൻ

Oct 26, 2024 07:21 PM

#Shwetamenon | പാൻ്റ് വലിച്ചൂരി, അയാളെന്റെ ബാക്കിൽ അമർത്തിയതേ ഓർമ്മയുള്ളു! എറിഞ്ഞ് വീഴ്ത്തി ഞാൻ അയാളെ തല്ലി -ശ്വേത മേനോൻ

കാമസൂത്ര അടക്കമുള്ള പരസ്യങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശിക്കപ്പെട്ടിരുന്നു....

Read More >>
#AlleppeyAshraf | 'നടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ച് നടന്മാര്‍'; തിക്കുറിശ്ശി ആശുപത്രിയിലേക്ക് ഓടി -ആലപ്പി അഷ്‌റഫ്

Oct 26, 2024 04:02 PM

#AlleppeyAshraf | 'നടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ച് നടന്മാര്‍'; തിക്കുറിശ്ശി ആശുപത്രിയിലേക്ക് ഓടി -ആലപ്പി അഷ്‌റഫ്

ഒരു മുത്തശ്ശിക്കഥയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവം എന്ന് പറഞ്ഞ് പത്രം കച്ചോടം...

Read More >>
Top Stories