---
title: "#amalapaul | 'ഇവളോ പെരുസമ ... എനക്ക് ഉൻ പാൽ വേണം'; നിങ്ങളുടെ പാൽ ആസ്വദിക്കാൻ ഞാൻ....; വൈറലായി അമലാ പോളിന്റെ പുത്തൻ ലുക്ക്"
english_title: "#AmalaPaul #new #look #has #gone #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/245111/amalapaul-new-look-has-gone-viral"
published_at: "2024-10-25T16:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b80581dfa8_amala.jpg"
keywords: []
---

# #amalapaul | 'ഇവളോ പെരുസമ ... എനക്ക് ഉൻ പാൽ വേണം'; നിങ്ങളുടെ പാൽ ആസ്വദിക്കാൻ ഞാൻ....; വൈറലായി അമലാ പോളിന്റെ പുത്തൻ ലുക്ക്

> **Lead Summary:** **കു**ഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽനിന്നെല്ലാമൊഴിഞ്ഞ് കുടുംബത്തിനൊപ്പം ചിലവിടുകയാണ് നടി അമലാ പോൾ. ഇപ്പോഴിതാ അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

## Article Content

**കു**ഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽനിന്നെല്ലാമൊഴിഞ്ഞ് കുടുംബത്തിനൊപ്പം ചിലവിടുകയാണ് നടി അമലാ പോൾ. ഇപ്പോഴിതാ അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ജ​ഗത്തിനും മകൾ ഇളൈയ്ക്കുമൊപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉലുവാട്ടുവിൽ അവധിയാഘോഷിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.

[A post shared by Amala Paul (@amalapaul)](https://www.instagram.com/p/DBihJygz8tv/?utm_source=ig_embed&utm_campaign=loading)

അതേസമയം, നെഗറ്റിവ് കമന്റുകളും വന്നിട്ടുണ്ട്. പ്രിയ അമല പോൾ മാം....നിങ്ങളുടെ പാൽ ആസ്വദിക്കാൻ ഞാൻ നിങ്ങളുടെ കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നു, മേശ നിങ്ങളെ ചതിച്ചു ലൈക്‌ കുറയും, ഇവളോ പെരുസമ ... എനക് ഉൻ പാൽ വേണം, തുടങ്ങി നിരവധി കമ്മന്റുകൾ പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുന്നുണ്ട്.

[A post shared by Amala Paul (@amalapaul)](https://www.instagram.com/p/DBbUGhpzk6d/?utm_source=ig_embed&utm_campaign=loading)

ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് അണലാ പോൾ ഒടുവിൽ വേഷമിട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയേറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/245111/amalapaul-new-look-has-gone-viral)