#LalJose | ‘ഫഹദ് ഫാസിൽ ആദ്യമായി എന്റെയടുത്തേക്ക് വന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനായിരു'- ലാൽ ജോസ്

 #LalJose | ‘ഫഹദ് ഫാസിൽ ആദ്യമായി എന്റെയടുത്തേക്ക് വന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനായിരു'- ലാൽ ജോസ്
2024-10-22T14:38:00 | By VIPIN P V

ലയാളികളുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ്. എക്കാലത്തും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ട്.

സംവിധായകൻ കമലിന്റെ സഹ സംവിധായകനായാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി മാറിയ സംവിധായകനാണ് ലാൽ ജോസ്.

പിന്നീട് മീശമാധവന്‍, പട്ടാളം, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ചു.

അടുത്തിടെ നടൻ ഫഹദ് ഫാസിലിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്. ഫഹദ് ആദ്യമായി തന്റെയടുത്തേക്ക് വന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനായിരുന്നെന്ന് ലാല്‍ ജോസ് പറയുന്നു.

ന്നാല്‍ അത്രയും ഭംഗിയുള്ള കണ്ണുകൾ കണ്ടപ്പോൾ അവനോട് അഭിനയത്തിൽ ശ്രദ്ധിക്കാൻ താൻ പറഞ്ഞെന്നും ലാ ജോസ് കൂട്ടിച്ചേർത്തു.

ഫഹദിന്റെ രണ്ടാം വരവിൽ താനാണ് അവനെ നായകനാക്കി സിനിമ പ്ലാൻ ചെയ്തത് എന്നും ലാൽ ജോസ് പറഞ്ഞു.

ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ പ്ലാന്‍ ചെയ്‌തെന്നും മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഫഹദിന്റെ ആദ്യസിനിമ പരാജയമായതുകൊണ്ട് തന്നെ അവനെ വച്ച് സിനിമ ചെയ്യാൻ പല നിർമ്മാതാക്കൾക്കും പേടിയായിരുന്നു. അതിന് ശേഷമാണ് ഫഹദ് മൃത്യുഞ്ജയവും ചാപ്പാ കുരിശുമെല്ലാം ചെയ്തത്.

പിന്നീട് മദര്‍ ഇന്ത്യ എന്ന പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നെന്നും അതിന് ശേഷമാണ് താനും ഫഹദും ചേര്‍ന്ന് ഡയമണ്ട് നെക്ലേസ് ചെയ്തതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: #FahadFazil #first #assistantdirector #LalJose

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup