---
title: "#vijay |  'ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണം', വിജയ്ക്ക് വക്കീൽ നോട്ടീസ്"
english_title: "#Elephant #image #TVK #flag #should #be #removed #lawyer #notice #Vijay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/243856/elephant-image-tvk-flag-should-be-removed-lawyer-notice-vijay"
published_at: "2024-10-19T21:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713ddf349191_vijay.jpg"
keywords: []
---

# #vijay |  'ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണം', വിജയ്ക്ക് വക്കീൽ നോട്ടീസ്

> **Lead Summary:** ** **തമിഴ് സൂപ്പർ താരവും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്‌പി.

## Article Content

** **തമിഴ് സൂപ്പർ താരവും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്‌പി.

ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്‌പിയുടെ ചിഹ്നമാണ്.

5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്‌പി പറയുന്നു.

തമിഴ്നാട് ബിഎസ്‌പിയുടെ അഭിഭാഷക വിഭാഗമാണ്‌ നോട്ടീസ് അയച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/243856/elephant-image-tvk-flag-should-be-removed-lawyer-notice-vijay)