#swasika | 'നേവല്‍ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ',എന്ത് ക്രൂര ആടി പെണ്ണേ നീ; പിന്നാലെ കമന്റിന് മറുപടിയുമായി സ്വാസിക

#swasika | 'നേവല്‍ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ',എന്ത് ക്രൂര ആടി പെണ്ണേ നീ; പിന്നാലെ കമന്റിന് മറുപടിയുമായി സ്വാസിക
2024-10-18T14:52:00 | By Jain Rosviya

(moviemax.in)മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തില്‍ സജീവമായി മാറിയ നടിയാണ് സ്വാസിക.

എന്നാല്‍ സ്വാസികയ്ക്ക് സ്വീകാര്യ നേടിക്കൊടുക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. ടെലിവഷനിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നിന്ന ശേഷമാണ് സ്വാസിക വീണ്ടും സിനിമയിലെത്തുന്നത്.

ഇപ്പോള്‍ സജീവമായി സാന്നിധ്യമാണ് സിനിമാ ലോകത്ത് സ്വാസിക.

ചതുരം അടക്കമുള്ള ചിത്രങ്ങളിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. മികച്ച സഹനടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തിയിരുന്നു.

ഇതോടെയാണ് സ്വാസികയെ തേടി മികച്ച വേഷങ്ങളെത്തുന്നത്. ഇപ്പോഴിതാ തമഴിലേക്കും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സ്വാസിക.

ഈയ്യടുത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ നായിക വേഷം കയ്യടി നേടിയിരുന്നു.

സോഷ്യല്‍ മീഡിയയിലും സജീവമാണ് സ്വാസിക. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മോശം കമന്റിന് സ്വാസിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സ്വാസിക പങ്കുവച്ച ചിത്രങ്ങള്‍ക്കാണ് ഒരാള്‍ മോശം കമന്റുമായി എത്തിയത്.

കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് അതി സുന്ദരിയായാണ് ചിത്രങ്ങളില്‍ സ്വാസികയെത്തുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയത്.

എന്നാല്‍ ചിലര്‍ നെഗറ്റീവ് കമന്റുമായി എത്തുകയായിരുന്നു. ഇതില്‍ ഒരാളുടെ കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'നേവല്‍ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ' എന്നായിരുന്നു ഇയാളുടെ കമന്റ്. പിന്നാലെ താരം മറുപടിയുമായെത്തി.

അത്രയും മതി എന്നായിരുന്നു സ്വാസികയുടെ മറുപടി. സ്വാസികയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം ഇയാള്‍ വീണ്ടും സ്വാസികയ്ക്ക് മറുപടിയുമായെത്തുന്നുണ്ട്. 'എന്ത് ക്രൂര ആടി പെണ്ണേ നീ. ഒന്നും ഇല്ലെങ്കിലും തന്റെ ഡൈ ഹാര്‍ഡ് ഫാന്‍ ബോയി അല്ലേ ഈ ഞാന്‍.

കൊള്ളാട്ടോ എന്നോട് തന്നെ ഇങ്ങനെയൊക്കെ പറയണം. അല്ലേലും നമ്മള്‍ ഫാന്‍സ്‌കാര്‍ക്ക് പുല്ലു വില അല്ലേ' എന്നാണ് അദ്ദേഹം പിന്നീട് കുറിച്ചത്.

എന്നാല്‍ ഈ കമന്റിന് സ്വാസിക മറുപടി നല്‍കിയിട്ടില്ല. സ്വാസികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

താരത്തെ പ്രശംസിച്ചു കൊണ്ട് സ്വര്‍ഗത്തില്‍ നിന്നുമാണോ വരുന്നത്, നിങ്ങളെ കാണാന്‍ മാലഖയെ പോലെയുണ്ട് എന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.

തമിഴ് ചിത്രം ലബ്ബര്‍ പന്ത് ആണ് സ്വാസികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടുകയും സ്വാസികയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.

അതേസമയം നുണക്കുഴിയാണ് സ്വാസിക അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ മലയാളം സിനിമ. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും സ്വാസിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് സ്വാസിക. ഇതിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സ്വാസിക. നിരവധി സിനിമകളാണ് സ്വാസികയുടേതായി അണയറയിലുള്ളത്.

Content Highlight: #swasika #give #replay #fan #who #disappointed #she #not #revealing #her #body

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup