#IRUNIRAM | തന്മയ സോൾ കേന്ദ്ര കഥാപാത്രമാകുന്ന 'ഇരുനിറം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

#IRUNIRAM | തന്മയ സോൾ കേന്ദ്ര കഥാപാത്രമാകുന്ന 'ഇരുനിറം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്
Oct 18, 2024 01:34 PM | By Susmitha Surendran

(moviemax.in) മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിച്ച് വിഷ്ണു കെ മോഹന്റെ തിരക്കഥയിൽ ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു .

ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത് . 


മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തന്മയ സോളും, നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത ദിനീഷ് പിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ്‌ ബാലൻ, പോൾ ഡി ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത് . 

റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പ, ഷംസുദ്ധീൻ കുട്ടോത്ത് എന്നിവരുടെ വരികൾക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ : സിജോ മാളോല, ആർട്ട്‌ :  ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : അരുൺ ടി ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് :  ലിജിൻ കെ ഈപ്പൻ, അസോസിയേറ്റ് ഡയറക്ടർ : സിറാജ് പേരാമ്പ്ര.


#film #first #look #poster #Iruniram #out #JintoThomas #thanmayasol

Next TV

Related Stories
#Pani | 'മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു' ജോജു ജോർജ് ചിത്രം 'പണിയെ' പ്രശംസിച്ച് ബോളിവുഡ് സ്റ്റാർ അനുരാഗ് കശ്യപ്

Oct 18, 2024 03:25 PM

#Pani | 'മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു' ജോജു ജോർജ് ചിത്രം 'പണിയെ' പ്രശംസിച്ച് ബോളിവുഡ് സ്റ്റാർ അനുരാഗ് കശ്യപ്

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അഭിനയയാണ് ചിത്രത്തില്‍...

Read More >>
#mammootty | എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നെന്ന് സുരേഷ്; ഇതെല്ലേ അനുഭവം,ജീവിച്ച് പൊക്കോട്ടെയെന്ന് മമ്മൂട്ടി

Oct 18, 2024 07:46 AM

#mammootty | എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നെന്ന് സുരേഷ്; ഇതെല്ലേ അനുഭവം,ജീവിച്ച് പൊക്കോട്ടെയെന്ന് മമ്മൂട്ടി

മമ്മൂട്ടിക്കെന്നും ഒരു വല്യേട്ടന്റെ സ്ഥാനമാണ് സുരേഷ് ​​ഗോപിയുടെ മനസിൽ....

Read More >>
#L360 | മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'L360' 'അവസാനഘട്ടത്തിലേക്ക്

Oct 17, 2024 09:09 PM

#L360 | മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'L360' 'അവസാനഘട്ടത്തിലേക്ക്

സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ...

Read More >>
 #Bougainvillea | പ്രേക്ഷകര്‍ കാത്തിരുന്ന ബോഗയ്ന്‍വില്ല തിയറ്ററുകളിലെത്തി; സിനിമ ഹിറ്റോ ഫ്ലോപ്പോ? ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

Oct 17, 2024 02:43 PM

#Bougainvillea | പ്രേക്ഷകര്‍ കാത്തിരുന്ന ബോഗയ്ന്‍വില്ല തിയറ്ററുകളിലെത്തി; സിനിമ ഹിറ്റോ ഫ്ലോപ്പോ? ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി...

Read More >>
Top Stories










News Roundup