---
title: "പുറം വശം പൂർണ്ണമായി തുറന്ന് കാണിച്ചുള്ള ഡാൻസ് പങ്കുവെയ്ച്ച്  ഗ്ലാമർ താരം"
english_title: "Urfi Javed's new dance video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24280/urfi-javeds-new-dance-video-goes-viral"
published_at: "2022-02-03T20:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbed31428e7_urfi.jpg"
keywords: []
---

# പുറം വശം പൂർണ്ണമായി തുറന്ന് കാണിച്ചുള്ള ഡാൻസ് പങ്കുവെയ്ച്ച്  ഗ്ലാമർ താരം

> **Lead Summary:** സോഷ്യൽ മീഡിയിൽ വൻ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ് ഹിന്ദി ഗ്ലാമർ തരം ഉർഫി ജാവേദ്.ബാക്ക് ലെസ്സ് വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് താരം ചെയ്ത ഡാൻസ് വീഡിയോയ്ക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൻ വിമർശനങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്.

## Article Content

സോഷ്യൽ മീഡിയിൽ വൻ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ് ഹിന്ദി ഗ്ലാമർ തരം ഉർഫി ജാവേദ്.ബാക്ക് ലെസ്സ് വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് താരം ചെയ്ത ഡാൻസ് വീഡിയോയ്ക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൻ വിമർശനങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്.

സോഷ്യൽ മീഡിയിൽ ആരാധകരെ നേടിയെടുക്കാൻ കാണിക്കുന്ന ഈ കോപ്രായങ്ങൾ നിർത്തുക എന്നും നിനക്കൊന്നും നാണമില്ലെ എന്നുള്ള തരത്തിത്തിലുള്ള രൂക്ഷ കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് എതിരെ എത്തുന്നത്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന പുത്തൻ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ.’

കാച്ചാ ബാദം എന്ന ട്രെൻഡിങ് ഗാനത്തിനൊപ്പം ചുവടുമായി എത്തിയിരിക്കുകയാണ്. കറുപ്പ് ബാക്ക് ലെസ്സ് വേഷത്തിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്. എന്നാൽ താരത്തിന്റെ വീഡിയോ കണ്ടതോടെ കൂടി നിരവധിആരാധകരാണ് താരത്തെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയിൽ എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24280/urfi-javeds-new-dance-video-goes-viral)