#filmmakers | ലോഡ്ജിലെത്തിയ സംഘം സിനിമാ പ്രവർത്തകരെ തല്ലിച്ചതച്ചു; മൂന്നുപേർക്ക്​ പരിക്ക്​

#filmmakers | ലോഡ്ജിലെത്തിയ സംഘം സിനിമാ പ്രവർത്തകരെ തല്ലിച്ചതച്ചു; മൂന്നുപേർക്ക്​ പരിക്ക്​
Oct 14, 2024 07:47 PM | By Athira V

തൊടുപുഴ: സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സംഘടിച്ചെത്തിയവര്‍ ആക്രമണം നടത്തിയതായി പരാതി. സിനിമ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ മൂന്ന് ആര്‍ട്ട് ജീവനക്കാരാണ് ആക്രമണത്തിനിരയായത്.

കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്ക്​. തലക്ക്​ സാരമായി പരിക്കേറ്റ ജയസേനനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. അര്‍ധരാത്രി മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയ 20ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഒരാഴ്ചയോളമായി തൊടുപുഴയില്‍ എത്തിയ ആറ് പേരടങ്ങുന്ന ആര്‍ട്ട് സംഘം രണ്ട് ലോഡ്ജിലായിരുന്നു താമസം.

തൊടുപുഴ സ്വദേശിയായ ഗുഡ്‌സ് വാഹനത്തിന്‍റെ ഡ്രൈവറുമായുണ്ടായ വാക്​തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#gang #arrived #lodge #beat #up #filmmakers #Three #people #were #injured

Next TV

Related Stories
#BaijuSanthosh  | തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു - ബൈജു സന്തോഷ്

Oct 16, 2024 11:43 AM

#BaijuSanthosh | തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു - ബൈജു സന്തോഷ്

തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും ബൈജു സന്തോഷ്...

Read More >>
#Oshana | പുതുമുഖങ്ങൾക്കൊപ്പം ധ്യാനും, പ്രണയ ചിത്രം 'ഓശാന’ ടീസർ എത്തി

Oct 16, 2024 07:38 AM

#Oshana | പുതുമുഖങ്ങൾക്കൊപ്പം ധ്യാനും, പ്രണയ ചിത്രം 'ഓശാന’ ടീസർ എത്തി

അലക്സ് വി വർഗീസ് ആണ് കളറിസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലാക്ഷൻ പയ്യന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം ദിവ്യ ജോബി,...

Read More >>
#Vathil | രസിൽ.വി പണിക്കർ മലയാള ഹ്രസ്വചിത്രം 'വാതിൽ' പ്രേക്ഷകരിലേക്ക്

Oct 15, 2024 09:17 PM

#Vathil | രസിൽ.വി പണിക്കർ മലയാള ഹ്രസ്വചിത്രം 'വാതിൽ' പ്രേക്ഷകരിലേക്ക്

മലയാളത്തിലെ പ്രമുഖ ഓൺലൈൻ ചാനലായ വൺ ടു ടോക്ക് മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി...

Read More >>
#SreenathBhasi | ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Oct 15, 2024 07:28 PM

#SreenathBhasi | ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു...

Read More >>
#AlleppeyAshraf | മലയാളത്തിലെ ആ നായിക അകപ്പെട്ടത് കൊടും ക്രിമിനലുകളുടെ കൈയിൽ, അവർ അവരെ നിരന്തരം പീഡിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Oct 15, 2024 03:20 PM

#AlleppeyAshraf | മലയാളത്തിലെ ആ നായിക അകപ്പെട്ടത് കൊടും ക്രിമിനലുകളുടെ കൈയിൽ, അവർ അവരെ നിരന്തരം പീഡിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രേം നസീറിന്റെ കൂടെ നായികയായി അഭിനയിച്ച നടിയാണിവരെന്നും ആലപ്പി അഷറഫ് വെളിപ്പടുത്തി....

Read More >>
#Jayasurya | ‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’; ആരോപണം ഉന്നയിക്കുന്നവരെ പൊലീസുകാർക്ക് അറിയാമെന്ന് ജയസൂര്യ

Oct 15, 2024 01:41 PM

#Jayasurya | ‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’; ആരോപണം ഉന്നയിക്കുന്നവരെ പൊലീസുകാർക്ക് അറിയാമെന്ന് ജയസൂര്യ

സാധാരണക്കാരനാണെങ്കിൽ എന്താണ് സംഭവിക്കുക. അയാളുടെ കുടുംബം തകരില്ലേ. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ...

Read More >>
Top Stories