---
title: "#mohanlal |  'ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക്....'; വിജയദശമി ആശംസകളുമായി മോഹൻലാൽ"
english_title: "#mohanlal #vijayadashami #wishes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/242196/mohanlal-vijayadashami-wishes"
published_at: "2024-10-13T08:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b3a5763dac_mohanlal.jpg"
keywords: []
---

# #mohanlal |  'ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക്....'; വിജയദശമി ആശംസകളുമായി മോഹൻലാൽ

> **Lead Summary:** **വിജ**യദശമി ആശംസകളുമായി നടൻ മോഹൻലാൽ. അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹൻലാൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മോഹൻലാലിന്റെ ആശംസ.

## Article Content

**വിജ**യദശമി ആശംസകളുമായി നടൻ മോഹൻലാൽ. അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹൻലാൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മോഹൻലാലിന്റെ ആശംസ.

'ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ', എന്നാണ് മോഹൻലാൽ കുറിച്ചത്.

യദശമി ആശംസകളുമായി നടൻ മോഹൻലാൽ. അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹൻലാൽ

### Related Links & Sources
- [Original Story Source](https://moviemax.in/news/242196/mohanlal-vijayadashami-wishes)