---
title: "#gopisundar | 'ഞങ്ങളുടെ സന്തോഷകരമായ ഇടം', മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍"
english_title: "#Our #happy #place #GopiSundar #holding #Mayoni"
publisher: "moviemax.in"
canonical_url: "https://moviemax.in/news/241862/our-happy-place-gopisundar-holding-mayoni"
published_at: "2024-10-11T15:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708fb1683483_gopi.jpg"
keywords: []
---

# #gopisundar | 'ഞങ്ങളുടെ സന്തോഷകരമായ ഇടം', മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍

> **Lead Summary:** ** ** ഗായിക മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍.

## Article Content

** ** ഗായിക മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍.

ഞങ്ങളുടെ സന്തോഷകരമായ ഇടം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

**

നേരത്തെ ഗോപി സുന്ദര്‍ സംഗീതസംവിധാനംചെയ്ത ചിത്രത്തില്‍ ഒരു പാട്ട് മയോനി പാടിയിരുന്നു. ഹരിദാസ് സംവിധാനംചെയ്ത താനാരാ എന്ന ചിത്രത്തിലെ സോന ലഡ്കി എന്ന ഗാനമാണ് ഇവര്‍ പാടിയത്.

[https://www.instagram.com/gopisundar__official/?utm_source=ig_embed&ig_rid=7417714d-f4b5-4e67-94b5-3498d1d1e9c3**](https://www.instagram.com/gopisundar__official/?utm_source=ig_embed&ig_rid=7417714d-f4b5-4e67-94b5-3498d1d1e9c3)

'എന്റെ പുതിയ പരിചയപ്പെടുത്തല്‍, ഗായിക പ്രിയ നായര്‍', എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദര്‍ ഇരുവരുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/241862/our-happy-place-gopisundar-holding-mayoni)