#tpmadhavan | നടൻ ടി പി മാധവൻ അന്തരിച്ചു

#tpmadhavan | നടൻ ടി പി മാധവൻ അന്തരിച്ചു
Oct 9, 2024 11:10 AM | By Athira V

നടൻ ടി പി മാധവൻ (89 ) അന്തരിച്ചു . കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. 'അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.


#Actor #TPMadhavan #passed #away

Next TV

Related Stories
#arrest | സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെന്ന പരാതി, നിർമാതാവ് അറസ്റ്റിൽ

Oct 8, 2024 04:39 PM

#arrest | സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെന്ന പരാതി, നിർമാതാവ് അറസ്റ്റിൽ

മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ‘തിറയാട്ടം’ എന്ന സിനിമയിലെ പ്രധാന നടനും നിർമാതാവുമായ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറ വീട്ടിൽ ജോജോ...

Read More >>
#KalyaniPriyadarshan |  'സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്, ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു'

Oct 8, 2024 12:31 PM

#KalyaniPriyadarshan | 'സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്, ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു'

എന്റെ വേദനയിൽ പങ്കു ചേർന്നവരോട് ഒരുപാട് നന്ദി. തിയോ..നിന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ ഒപ്പമുണ്ടായിരുന്നില്ല. നീ...

Read More >>
#prayagamartin | 'ഹ..ഹാ.ഹി..ഹു!' ലഹരി കേസ് റിമാൻഡ് റിപ്പോർട്ടിലെ പേരിന് പിന്നാലെ പ്രയാഗയുടെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി

Oct 8, 2024 10:16 AM

#prayagamartin | 'ഹ..ഹാ.ഹി..ഹു!' ലഹരി കേസ് റിമാൻഡ് റിപ്പോർട്ടിലെ പേരിന് പിന്നാലെ പ്രയാഗയുടെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി

ഈ വാര്‍ത്ത വന്നതിന് പിന്നാലെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്...

Read More >>
#prayagamartin | അവളുമായി സംസാരിച്ചതേയുള്ളൂ; ലഹരിക്കേസ് റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാ​ഗയുടെ അമ്മ

Oct 8, 2024 07:05 AM

#prayagamartin | അവളുമായി സംസാരിച്ചതേയുള്ളൂ; ലഹരിക്കേസ് റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാ​ഗയുടെ അമ്മ

ഇവർക്ക് പുറമെ ഇരുപതോളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്....

Read More >>
Top Stories










News Roundup