---
title: "ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു താരം; വൈറലായി ചിത്രങ്ങള്‍"
english_title: "Now, the latest glamor pictures of the actress are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24099/now-the-latest-glamor-pictures-of-the-actress-are-going-viral-on-social-media"
published_at: "2022-02-02T20:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61faa26dbe93c_urfi.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു താരം; വൈറലായി ചിത്രങ്ങള്‍

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഗ്ലാമർ താരമാണ്’ഉർഫി ജാവേദ്’. മിനിസ്‌ക്രീനിലെ ടെലിവിഷൻ പരിപാടികളിൽ കുടിയുമാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

## Article Content

ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഗ്ലാമർ താരമാണ്’ഉർഫി ജാവേദ്’. മിനിസ്‌ക്രീനിലെ ടെലിവിഷൻ പരിപാടികളിൽ കുടിയുമാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

2016 ൽ സംപ്രേക്ഷണം ചെയ്തിരുന്ന’ബഡെ ഭയ്യാ കി ദുൽഹനിയ’എന്ന ടെലിവിഷൻ പ്രോഗ്രാമിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. ഇതിനകം ഒരുപാട് ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ബിഗ്‌ബോസ് എന്ന ഒറ്റ പരിപാടികൊണ്ട് ലക്ഷകണക്കിന് ആരാധകരെയാണ് താരം സ്വന്തം ആക്കിയത്.ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ ആരാധകരുണ്ട് ഈ ഗ്ലാമർ താരത്തിന്.

ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവുംവലിയ ശക്തി. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.

തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. വസ്ത്രധാരണയിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു താരം കൂടിയാണ് ഉർഫി.

അതുകൊണ്ട് തന്നെ പലപ്പോഴായി താരത്തിന്റെ വസ്ത്രധാരണ രീതി സോഷ്യൽ മീഡിയിൽ വൻ രീതിയിൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24099/now-the-latest-glamor-pictures-of-the-actress-are-going-viral-on-social-media)