#socialmedia | നീ അന്ന് മരിക്കുന്നതായിരുന്നു നല്ലത്. വെറുതെ പ്രാര്‍ത്ഥിച്ചു! ചോര ആയാല്‍ പോരാ മോളെ നന്നായി വളര്‍ത്തണം

#socialmedia | നീ അന്ന് മരിക്കുന്നതായിരുന്നു നല്ലത്. വെറുതെ പ്രാര്‍ത്ഥിച്ചു!  ചോര ആയാല്‍ പോരാ മോളെ നന്നായി വളര്‍ത്തണം
Oct 2, 2024 01:35 PM | By Jain Rosviya

നടന്‍ ബാലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ. മകള്‍ അവന്തികയും ഭാര്യ അമൃത സുരേഷും നേരത്തെ ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

മകള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ബാല രംഗത്തെത്തിയതിന് പിന്നാലെയാണ് അമൃത വീഡിയോയുമായി വരുന്നത്.

ഇതിന് പിന്നിലെ കഴിഞ്ഞ ദിവസം ബാലയും പ്രതികരണവുമായി എത്തി. താന്‍ പ്രതികരിക്കില്ലെന്ന് പറഞ്ഞ വാക്കു പാലിക്കുകയാണെന്നും മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്നുമാണ് ബാല വീഡിയോയില്‍ പറയുന്നത്. 

എന്നാല്‍ ബാലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാലയ്ക്കതിരെ ഗുരുതര ആരോപണങ്ങളാണ് അമൃത ഉന്നയിച്ചിരുന്നത്. പിന്നാലെ അമൃതയുടെ സുഹൃത്തും സഹോദരിയും നടത്തിയ വെളിപ്പെടുത്തലുകളും വിവാദമായി മാറിയിരുന്നു.

ഈ സാഹചര്യത്തില്‍ ബാലയുടെ വീഡിയോയുടെ കമന്റ് ബോക്‌സ് നിറയെ വിമര്‍ശനങ്ങളാണ്. 'ഒന്ന് നിര്‍ത്തടെ എല്ലാത്തിനും ഒരു പരിധി ഇല്ലേ ഇത് സോഷ്യല്‍ മീഡിയ ആണ് അല്ലാതെ ഫാമിലി കോര്‍ട്ട് അല്ല, ചോര ആയാല്‍ പോരാ മോളെ നന്നായി വളര്‍ത്തണം വെറുതെ ഒരു കുഞ്ഞു കൊച്ചിനെ ജന സമൂഹത്തില്‍ വലിച്ചു കീറാന്‍ ഇട്ടു കൊടുത്തിരിക്കുന്നു ഇതാണ് സ്‌നേഹം അല്ലെ.

പാവം ഇനി എങ്കിലും അവര് ജീവിക്കട്ടെ' എന്നാണ് സോഷ്യല്‍ മീഡിയ ബാലയോട് പറയുന്നത്. 'നിന്റെ മൂന്നാമത്തെ ഭാര്യയായ എലിസബത്ത് എവിടെ.

നീ അന്ന് മരിക്കുന്നതായിരുന്നു നല്ലത്. നിനക്ക് വേണ്ടി വെറുതെ പ്രാര്‍ത്ഥിച്ചു. സ്വന്തം മകളെ സ്‌നേഹിക്കാന്‍ പഠിക്കണം. ലൈവില്‍ വന്ന് കൊണകൊണ പറയുകയല്ല വേണ്ടത്. .

നിന്റെ മകള്‍ക്ക് വേണ്ടി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഒരു ഗിഫ്റ്റ് പോലും ആ കൊച്ചിനെ അയച്ചു കൊടുത്തിട്ടില്ല. പാപ്പു പാപ്പു എന്ന് പറഞ്ഞുവലിയ വര്‍ത്താനം പറഞ്ഞാല്‍ ഒരു കാര്യവുമില്ല, ആ കൊച്ചിനെ ഇത്രയും വലിയ ആക്രമണത്തിന് വിട്ടു കൊടുത്തിട്ട് അച്ഛനാണ് പോലും അച്ഛന്‍ നീ പോയി തൂങ്ങി ചാകടാ' എന്നായിരുന്നു മറ്റൊരു കമന്റ്.'

ഡോ... താന്‍ കാരണം ആ കുഞ്ഞിന് സമാധാനം ഇല്ല.. തത്കാലം ഒന്ന് മിണ്ടാതെ ഇരുന്നുടെ. എനിക്കും ഉണ്ട് ആ പ്രായത്തില്‍ ഒരു കുഞ്ഞ്.. പ്ലീസ് ആ മോളെ ഓര്‍ത്തു ഇതുപോലെ തുടരുത്. സ്വന്തം മോളെ കുറിച്ച് പബ്ലിക്കിന്റെ മുമ്പില്‍ വരുത് അവള്‍ സമാധാനം ആയിട്ട് വളരട്ടെ താങ്കളുടെ ഭാഗത്തു നല്ലത് എങ്കില്‍ മോള്‍ വരും.

ആ കുഞ്ഞ് അവിടെ ഹാപ്പി ആണ് പിന്നെ ന്താ.എല്ലാരും കൂടെ അതിന് സമാധാനം കൊടുത്തില്ലേ അത് വല്ലാത്ത അവസ്ഥയില്‍ ആയി പോകും. അത് നിങ്ങളുടെ രണ്ടിന്റേം മകള്‍ ആണ് എന്നതാണ് ഇപ്പോള്‍ അത് അനുഭവിക്കുന്ന ഏക ടെന്‍ഷന്‍.

പാവം കുഞ്ഞ്' എന്നായിരുന്നു മറ്റൊരു പ്രതികരണം. 'പത്തു പതിനെട്ട് കൊല്ലായില്ലേ ഈ കേരളത്തില്‍ വന്നു വെറുപ്പിക്കാന്‍ തുടങ്ങീട്ട് ഇനി ശിഷ്ടകാലം തമിഴ്‌നാട്ടിലോ തെലുങ്കാനയിലോ പോയി വെറുപ്പിച്ചൂടെ.

ശരിക്കും ഈ മാരണം എങ്ങനയാണ് കേരളത്തില്‍ എത്തിയത്, അവര് തുടങ്ങിയിട്ടേ ഉണ്ടാകൂ. പത്ത് വര്‍ഷത്തിലധികമായി അവര്‍ സഹിയ്ക്കുകയല്ലേ. ഇനി താങ്കള്‍ സഹിയ്ക്ക്. അവര്‍ക്ക് പറയാനുള്ളത് ഇനി അവരും തുറന്നു തന്നെ പറയും.

താനൊരു മൃഗമാണോ? ഒരു മനുഷ്യനായി ജീവിക്കാന്‍ നോക്ക് പുറമേ നല്ല സംസാരം അകം വെറും കൂതറയാണെന്ന് മനസ്സിലായി' എന്നും ചിലര്‍ പറയുന്നുണ്ട്.

'ഡിവോഴ്‌സ് കഴിഞ്ഞിട്ടും ഒരു വ്യക്തി ഒരു മകളെയും ഭാര്യയെയും വിടാതെ പിന്തുടരുന്നുണ്ട് എങ്കില്‍ അതില്‍ എന്തെങ്കിലും ദുരുദ്ദേശം ഇയാള്‍ക്ക് കാണാതിരിക്കില്ല.? ഇനി കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകാനാണോ എന്തോ.

ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ പോയി സ്വസ്ഥമായി അമ്മയുടെ കൂടെ ജീവിച്ചു കൂടെ...? നിന്റെ ആത്മാര്‍ത്ഥ സ്‌നേഹം ഞങ്ങള്‍ കുറെ കണ്ടതാ. ആ പാവം എലിസബത്ത് എവിടെയാണ്.

നിന്റെ ആത്മാര്‍ത്ഥത കൂടിപ്പോയി അവളും നിന്നെ ഇട്ടു പോയോ?' എന്നിങ്ങനെയാണ് മറ്റ് ചില പ്രതികരണങ്ങള്‍.

#social #media #slams #bala #dragging #his #daughter #into #unnecessary #controversy

Next TV

Related Stories
#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

Nov 24, 2024 08:10 PM

#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു....

Read More >>
#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

Nov 24, 2024 05:57 PM

#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

‘മാർക്കോ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആലാപനത്തിൽ നിന്നും ഡബ്സിയെ...

Read More >>
#GuinnessPakru  | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു

Nov 24, 2024 04:02 PM

#GuinnessPakru | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു

എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച്...

Read More >>
#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി  ആലപ്പി അഷ്റഫ്

Nov 24, 2024 12:31 PM

#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ്...

Read More >>
#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല...  -ഐശ്വര്യ ലക്ഷ്മി

Nov 24, 2024 07:36 AM

#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല... -ഐശ്വര്യ ലക്ഷ്മി

കരിയറിൽ നേരിട്ട വീഴ്ചയെക്കുറിച്ച് അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ...

Read More >>
#TovinoThomas | ടൊവിനോ പടത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ഒരാളിൽ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം 'നരിവേട്ട'

Nov 22, 2024 10:24 PM

#TovinoThomas | ടൊവിനോ പടത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ഒരാളിൽ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം 'നരിവേട്ട'

സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അനുരാജ്...

Read More >>
Top Stories