#Bougainvillea | 'ചിങ്ങമാസം വന്നുചേർന്നാൽ' ഡാൻസിലെ ജ്യോതിർമയിയാണോ ഇത്, ചാക്കോച്ചൻ ആറാടുകയാണ് 'സ്തുതി' ഗാനത്തെ കുറിച്ച് ആരാധകർ

#Bougainvillea | 'ചിങ്ങമാസം വന്നുചേർന്നാൽ' ഡാൻസിലെ ജ്യോതിർമയിയാണോ ഇത്, ചാക്കോച്ചൻ ആറാടുകയാണ്  'സ്തുതി' ഗാനത്തെ കുറിച്ച് ആരാധകർ
Sep 29, 2024 10:39 AM | By ShafnaSherin

(moviemax.in)മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്ന്‍‍വില്ല'. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം.

ഒപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഉണ്ട്. ഇതുവരെ പുറത്തിറങ്ങിയ പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം വെറിട്ടൊരു പ്രമേയമാണ് ബോഗയ്ന്‍‍വില്ല സമ്മാനിക്കുക എന്ന് ഉറപ്പാണ്.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന താരമാണ് ജ്യോതിർമായി. ഒരിടവേളയ്ക്ക് ശേഷം അഭിനയ രം​ഗത്ത് തിരിച്ചെത്തുന്ന താരത്തിന്റെ ബോഗയ്ന്‍‍വില്ല ലുക്ക് ഏറെ ശ്രദ്ധനേടുകയാണ്.

മുടി പറ്റേ വെട്ടി, മാസ് ലുക്കിലാണ് അടുത്തിടെ പുറത്തിറങ്ങിയ 'സ്തുതി' ​ഗാനത്തിൽ ജ്യോതിർമയി എത്തിയത്. ഒപ്പം ചടുലമായ നൃത്തവും കുഞ്ചാക്കോ ബോബനൊപ്പം ​ഗാനരം​ഗത്ത് നടി കാഴ്ചവച്ചിട്ടുണ്ട്.

പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. "എന്നാലും ചിങ്ങമാസം വന്നു ചേർന്നാൽ ഡാൻസ് കളിച്ച ജ്യോതിർമയി തന്നെയാണോ ഇത്. എന്തൊരു മാറ്റം, ജ്യോതിർമായി ആറാടുകയാണ് സുഹൃത്തുക്കളെ, ചാക്കോച്ഛന്റെ വെടിച്ചില്ല് ഡാൻസ്, ഇതുപോലെ ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബനെ കണ്ടിട്ട് എത്ര നാളായി.

മലയാള സിനിമ ശരിക്കും ഈ മനുഷ്യന്റെ ഡാൻസ് ചെയ്യാനുള്ള കഴിവ് ഉപയോഗിക്കുന്നില്ല, ഡാൻസിൽ ഇപ്പോഴും ചാക്കോച്ചനെ അടിക്കാൻ മോളിവുഡിൽ ആരുമില്ല", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

#Jyotirmayi #dance #Cingamasam #Vandicheral #fans #singing #about #Stuti #song#new

Next TV

Related Stories
#shantikrishna | കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു; പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും -ശാന്തി കൃഷ്ണ

Sep 29, 2024 02:24 PM

#shantikrishna | കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു; പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും -ശാന്തി കൃഷ്ണ

മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് മലയാള സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നിന്നിരുന്നു ശാന്തി...

Read More >>
#joymathew | പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ? ആര്‍ക്ക് വേണ്ടിയാണോ അയാള്‍ പൊരുതിവീണത്? ; ചോദ്യവുമായി ജോയ് മാത്യു

Sep 29, 2024 01:25 PM

#joymathew | പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ? ആര്‍ക്ക് വേണ്ടിയാണോ അയാള്‍ പൊരുതിവീണത്? ; ചോദ്യവുമായി ജോയ് മാത്യു

അതിനു തടസ്സം പണം ആയിരുന്നെങ്കില്‍ പുഷ്പന്റെ ചികിത്സാര്‍ത്ഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കില്‍ ചരിത്രം മാറിയേനെയെന്നും...

Read More >>
#manjummelboys | 'മഞ്ഞുമ്മലിലെ പിള്ളേർ' ഇനി റഷ്യയിൽ; റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മല‍യാള ചിത്രം

Sep 29, 2024 09:31 AM

#manjummelboys | 'മഞ്ഞുമ്മലിലെ പിള്ളേർ' ഇനി റഷ്യയിൽ; റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മല‍യാള ചിത്രം

കഥാപശ്ചാത്തലത്തിനും സംവിധാനത്തിനുമപ്പുറം ഷൈജു ഖാലിദിന്‍റെ ക്യാമറയും, അജയൻ ചാലിയുടെ ആർട്ട് വർക്കും സുഷിൻ ശ്യാമിന്‍റെ സംഗീത സംവിധാനവുമെല്ലാം...

Read More >>
#BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Sep 28, 2024 04:13 PM

#BombayPositive | ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ...

Read More >>
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
Top Stories










News Roundup