#madhavsuresh | 'അവരുടെ നേട്ടത്തിന് ഒരുപാട് അച്ഛനെ ഉപയോ​ഗിച്ചിട്ടുണ്ട്, അമ്മ എന്തിലൂടെയൊക്കെ കടന്ന് പോയെന്ന് ഇന്നെനിക്ക് സങ്കൽപ്പിക്കാം,'

#madhavsuresh | 'അവരുടെ നേട്ടത്തിന് ഒരുപാട് അച്ഛനെ ഉപയോ​ഗിച്ചിട്ടുണ്ട്, അമ്മ എന്തിലൂടെയൊക്കെ കടന്ന് പോയെന്ന് ഇന്നെനിക്ക് സങ്കൽപ്പിക്കാം,'
Sep 24, 2024 09:24 AM | By Susmitha Surendran

(moviemax.in) മാധവ് സുരേഷിനെ അറിയാത്തവരായി ഇപ്പോൾ ആരുംതന്നെയില്ല .കുമ്മാട്ടിക്കളിയാണ് താരത്തിന്റെ ആദ്യ ചിത്രം. ചേട്ടൻ ​ഗോകുൽ സുരേഷിന് പിന്നാലെയാണ് മാധവും സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്.

അച്ഛനെതിരെ വരുന്ന സൈബറാക്രമണത്തിൽ കടുത്ത എതിർപ്പ് മാധവ് സുരേഷിനുമുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മാധവ് സുരേഷ്. സുരേഷ് ​ഗോപി എന്ന വ്യക്തിയെ ബിജെപിയുടെ കാര്യത്തിലും സിനിമകളുടെ കാര്യത്തിലും മാധ്യമങ്ങൾ വലിച്ച് കീറിയിട്ടുണ്ട്.


അവരുടെ നേട്ടത്തിന് ഒരുപാട് അച്ഛനെ ഉപയോ​ഗിച്ചിട്ടുണ്ട്. റേറ്റിം​ഗിന് വേണ്ടിയും ആ സമയത്തെ താൽപര്യം വെച്ചിട്ടും ഒരാളെയും അധിക്ഷേപിക്കരുതെന്നും മാധവ് സുരേഷ് വ്യക്തമാക്കി.

സൈബർ ആക്രമണങ്ങളെ തന്റെ അമ്മ നേരിടുന്നതിനെക്കുറിച്ചും മാധവ് സംസാരിച്ചു. സ്വന്തം ഭർത്താവിനെക്കുറിച്ച് ഓരോ കാര്യങ്ങൾ മീഡിയ പറയുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എന്റെ അമ്മയാണ്.

അവിടെ കാണിക്കേണ്ട ധൈര്യമുണ്ട്. അമ്മ എന്തിലൂടെയൊക്കെ കടന്ന് പോയെന്ന് ഇന്നെനിക്ക് സങ്കൽപ്പിക്കാം. ഒരിക്കലും ഞങ്ങളിലേക്ക് അമ്മ അത് കാണിച്ചിട്ടില്ല. അച്ഛൻ നേരിടുന്ന പ്രശ്നങ്ങൾ അച്ഛൻ ഇന്നും ഞങ്ങളോട് സംസാരിക്കാറില്ല.

അവർക്കെന്നും നമ്മൾ അവരുടെ മക്കളാണെന്നും മാധവ് സുരേഷ് ചൂണ്ടിക്കാട്ടി. അച്ഛന്റെയും അമ്മയുടെയും മനോധൈര്യത്തെയും താൻ അഭിനന്ദിക്കുന്നെന്നും മാധവ് സുരേഷ് പറഞ്ഞു. താരപുത്രൻ എന്ന ലേബൽ എന്നെ മലയാള സിനിമയിലേക്ക് എത്തിച്ചു. ഇതേ ലേബൽ പരോക്ഷമായി എന്നെ ബാധിച്ചിട്ടുണ്ട്.

ഇതേ താരത്തെയും കുടുംബത്തെയും തരം താഴ്ത്തി സംസാരിക്കാൻ കെൽപ്പുള്ള മനുഷ്യരുള്ള ലോകമാണിത്. തന്നെ പോലെ സഹോദരങ്ങളെയും അമ്മയെയും അത് ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയക്ക് മുമ്പ് സ്കൂൾ കാലത്ത് അച്ഛനെക്കുറിച്ച് വന്ന ​ഗോസിപ്പുകൾ കാരണം കളിയാക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും മാധവ് പറയുന്നു.


#I #can #only #imagine #what #my #mother #went #through #madhavsuresh

Next TV

Related Stories
#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

Nov 25, 2024 07:44 AM

#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും എലിസബത്ത്...

Read More >>
#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

Nov 24, 2024 08:10 PM

#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു....

Read More >>
#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

Nov 24, 2024 05:57 PM

#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

‘മാർക്കോ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആലാപനത്തിൽ നിന്നും ഡബ്സിയെ...

Read More >>
#GuinnessPakru  | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു

Nov 24, 2024 04:02 PM

#GuinnessPakru | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു

എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച്...

Read More >>
#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി  ആലപ്പി അഷ്റഫ്

Nov 24, 2024 12:31 PM

#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ്...

Read More >>
#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല...  -ഐശ്വര്യ ലക്ഷ്മി

Nov 24, 2024 07:36 AM

#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല... -ഐശ്വര്യ ലക്ഷ്മി

കരിയറിൽ നേരിട്ട വീഴ്ചയെക്കുറിച്ച് അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ...

Read More >>
Top Stories










News Roundup