#shanthiviladinesh | ആ സെക്സ് ചെയ്തത് അത്രയും കാവ്യാത്മകമായിരുന്നു , കൊടുക്കലും വാങ്ങലും ആയിക്കോ പക്ഷെ പിടിച്ച് വാങ്ങരുത് -ശാന്തിവിള ദിനേശ്

#shanthiviladinesh | ആ സെക്സ് ചെയ്തത് അത്രയും കാവ്യാത്മകമായിരുന്നു , കൊടുക്കലും വാങ്ങലും ആയിക്കോ പക്ഷെ പിടിച്ച് വാങ്ങരുത് -ശാന്തിവിള ദിനേശ്
Sep 11, 2024 07:30 PM | By Athira V

മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സിനിമാ രം​ഗത്തെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നടിക്കുന്ന ശാന്തിവിള ദിനേശ് പല ​താരങ്ങൾക്കെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇത് പൊലീസ് കേസിലേക്കും നീങ്ങിയിട്ടുണ്ട്. എന്നാൽ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ശാന്തിവിള ദിനേശ് മടിക്കാറില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രം​ഗത്തുണ്ടായ വിവാദങ്ങളിലും ശാന്തിവിള ദിനേശിന് കടുത്ത എതിർപ്പുണ്ട്. 

ചില നടിമാരുടെ തുറന്ന് പറച്ചിലുകളെ ഇദ്ദേഹം അം​ഗീകരിക്കുന്നില്ല. അതേസമയം സിനിമാ രം​ഗത്ത് മോശം പ്രവണതകളുണ്ടെന്ന് ശാന്തിവിള ദിനേശ് സമ്മതിക്കുന്നുമുണ്ട്. ഇപ്പോഴിതാ തനിക്കറിയാവുന്ന ചില സംഭവങ്ങളെന്ന പേരിൽ ശാന്തിവിള ദിനേശ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. ഫ്രെയിം ടു ഫ്രെയിമിന് നൽകിയ അഭിമുഖത്തിലാണ് ചില വെളിപ്പെടുത്തലുകൾ സംവിധായകൻ ന‌ടത്തിയത്. പ്രമുഖ നടൻ ഒരു നടിയെ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ട് ശാന്തിവിള ദിനേശ് പറയുന്നു. 

ഞാൻ വർക്ക് ചെയ്ത ഒരു പടം. നാടക രം​ഗത്ത് നിന്നും വന്ന ഒരു നടൻ മേക്കപ്പ് അഴിച്ച് വരികയാണ്. ഞങ്ങൾ കുറച്ച് പേർ അവിടെ ഇരിക്കുന്നുണ്ട്. ഒരു നടിയുമുണ്ട്. സംസ്ഥാന അവാർഡ് വാങ്ങിച്ച നടിയാണ്. ഈ ചേച്ചി ആര് ചോദിച്ചാലും ഇഷ്ടമായാൽ ഇരിക്കാൻ പറഞ്ഞാൽ കിടക്കും. ഈ ചേച്ചി മദ്രാസിലെ ചില കഥകൾ ഞങ്ങളോട് പറഞ്ഞു. കഥ കേട്ടിരിക്കവെ ഈ വഷളൻ നടൻ മേക്കപ്പ് അഴിച്ച് വരികയാണ്. ഡേയ്, വരുന്നോ എന്ന് ആ നടൻ ചോദിച്ചു. 

എവിടെയെന്ന് ആ നടി ചോദിച്ചു. വാ, ഇന്ന് രാത്രി നമുക്ക് കൂടാമെന്ന് അയാൾ. ശരീരം വിറ്റ് ജീവിക്കുന്ന വേശ്യയോട് പോലും അങ്ങനെ പറയരുത്. ഇയാളങ്ങനെ പറഞ്ഞത് ചേച്ചിക്ക് ഭയങ്കരമായി കൊണ്ടു. നിന്റെ അമ്മയെ വിളിച്ചോട്ട് പോടാ എന്ന് പറഞ്ഞ ആ നടി വലിയൊരു തെറിയും പറഞ്ഞു. അയാൾ അടുത്തത് നോക്കിയത് എന്റെ മുഖത്താണ്. അതുവരെ ബഹുമാനത്തോടെ കണ്ട ദിനേശിന്റെ മുമ്പിൽ വെച്ചാണല്ലോ ഇവൾ ഇങ്ങനെ പറഞ്ഞതെന്ന് അയാൾ ചിന്തിച്ചു. 

അന്ന് മുതൽ ഈ നടിയെ ഞാൻ ചേച്ചി എന്നാണ് വിളിക്കുന്നത്. ചിലപ്പോൾ സെറ്റിൽ പാത്രം കഴുകാൻ നിൽക്കുന്ന പയ്യന് പോലും അവർ കിടന്ന് കൊടുക്കുമായിരുന്നു. പക്ഷെ ആത്മാഭിമാനത്തെ ചോ​ദ്യം ചെയ്യാൻ അവർ അനുവദിച്ചില്ല. അതാണ് പെണ്ണ്. സിനിമയിലെ ഇപ്പോഴത്തെ പിള്ളേർക്ക് കോടമ്പാക്കത്തെ സംസ്കാരമല്ല. നാലാം ക്ലാസിൽ തോറ്റ്, അച്ഛൻ മരിച്ചതിനാൽ അനിയത്തിമാരെ പോറ്റാൻ സിനിമയിലേക്ക് വന്ന നടിമാരൊന്നും ഇപ്പോഴില്ല. വരുമ്പോൾ തന്നെ ആദ്യം ചോദിക്കുന്നത് അഭിനയിക്കാൻ എത്ര ലക്ഷം തരുമെന്നാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. 

മറ്റൊരു സംഭവവും ശാന്തിവിള ദിനേശ് പങ്കുവെച്ചു. മലയാളത്തിലെ ലൈം​ഗിക വീരൻ എന്ന് പറയുന്ന സൂപ്പർസ്റ്റാറിനൊപ്പം പോയി കിടന്ന നടി എന്നോട് പറഞ്ഞത് സത്യം പറഞ്ഞാൽ ഭർത്താവിനെ ഡിവോഴ്സ് ചെയ്താലോ എന്ന് തോന്നിപ്പോയി എന്നാണ്. അത്രയും കാവ്യാത്മകമായി ആ മനുഷ്യൻ സെക്സ് കൈകാര്യം ചെയ്യുന്നെന്നും ആ നടി പറഞ്ഞു. 

അതുപോലെ കൊടുക്കലും വാങ്ങലും ആയിക്കോ പക്ഷെ പിടിച്ച് വാങ്ങരുതെന്നും ശാന്തിവിള ദിനേശ് പറയുന്നു. സംവിധായകന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം പ്രചരിക്കുന്നുണ്ട്. 2005 ൽ പുറത്തിറങ്ങിയ ബം​ഗ്ലാവിൽ ഔത എന്ന സിനിമയുടെ സംവിധായകനാണ് ശാന്തിവിള ദിനേശ്. 

#That #sex #was #so #poetic #give #and #take #but #don't #hold #and #buy #ShanthivilaDinesh

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
Top Stories










News Roundup