---
title: "മാലിദ്വീപില്‍ ഗ്ളാമറസായി മാളവിക മോഹനന്‍ - ചിത്രങ്ങള്‍ കാണാം "
english_title: "Malavika Mohanan Glamorous In The Maldives - See Photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23434/malavika-mohanan-glamorous-in-the-maldives-see-photos"
published_at: "2022-01-30T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f62bec040d2_Untitled-1.jpg"
keywords: []
---

# മാലിദ്വീപില്‍ ഗ്ളാമറസായി മാളവിക മോഹനന്‍ - ചിത്രങ്ങള്‍ കാണാം 

> **Lead Summary:** **മാ**ലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്.

## Article Content

**മാ**ലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്.

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ധനുഷ് നായകനായ കാര്‍ത്തിക് നരേന്‍ ചിത്രം മാരന്‍, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/23434/malavika-mohanan-glamorous-in-the-maldives-see-photos)