---
title: "രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്-ബാലചന്ദ്ര മേനോൻ "
english_title: "Gowriamma was the first to enter politics - Balachandra Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2337/gowriamma-was-the-first-to-enter-politics-balachandra-menon"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609a035b7721a_balachandra menon.jpg"
keywords: []
---

# രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്-ബാലചന്ദ്ര മേനോൻ 

> **Lead Summary:** > തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടൻ ബാലചന്ദ്ര മേനോൻ. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിൽ ആണ്, ഇരുവരും തമ്മിൽ നടന്ന രാഷ്ട്രീയ ചർച്ചയെ കുറിച്ച് മേനോൻ സംസാരിക്കുന്നത്. "നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ കൂടുന്നോ ? " ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്", എന്നും ബാലചന്ദ്ര മേനോൻ കുറിച്ചു.

## Article Content

> തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടൻ ബാലചന്ദ്ര മേനോൻ. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിൽ ആണ്, ഇരുവരും തമ്മിൽ നടന്ന രാഷ്ട്രീയ ചർച്ചയെ കുറിച്ച് മേനോൻ സംസാരിക്കുന്നത്. "നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ കൂടുന്നോ ? " ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്", എന്നും ബാലചന്ദ്ര മേനോൻ കുറിച്ചു.

> എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂർവ്വമായ ഇതൾ !യൂണിവേഴ്സിറ്റി കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ എന്റെ ചെവിയിൽ മന്ത്രിച്ചത്‌ ഓർമ്മയിലുണ്ട് .."നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ കൂടുന്നോ ? എന്നാണ് അദ്ധേഹത്തിന്റെ വാക്കുകള്‍.

വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറേ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരിയമ്മയുടെ നില കുറച്ചു ദിവസങ്ങളായി അതീവഗുരുതരമയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2337/gowriamma-was-the-first-to-enter-politics-balachandra-menon)